ബാലതാരമായി സിനിമ മേഖലയിൽ എത്തിയ നടി ആയിരുന്നു അനിഖ സുരേന്ദ്രൻ, സോഷ്യൽ മീഡിയിൽ സജ്ജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്, കഴിഞ്ഞ ദിവസം അനിഖ ബിക്കിനി ധരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യ്തിരുന്നു, താരത്തിന്റ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു, എന്നാൽ ഈ ചിത്രത്തിന് നല്ല കമെന്റുകൾ മാത്രമല്ല വിമർശനങ്ങളും എത്തിയിരുന്നു.
ഈ ഇൻഡസ്ട്രിയിൽ പിടിച്ചു നില്ക്കാൻ എന്തൊക്കെ പെടാപാടാണല്ലേ , നിനക്ക് സ്കൂളിൽ ഒന്ന് പോകേണ്ട ,ഇനിയുംബിക്കിനിയിൽ ആകും വരുക, നിന്നെ കണ്ടു മറ്റുള്ള കുട്ടികളും വഴി തെറ്റും, വസ്ത്രം ഇപ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുകയണല്ലോ ,ഇങ്ങനെ ഉള്ള കമെന്റുകൾ ആണ് അനിഖയുടെ ഫോട്ടോഷൂട്ടിനു താഴെ എത്തുന്നത്.
കൂടാതെ ഈ അടുത്തിടക്ക് ഷോകളിൽ എല്ലാം തന്നെ നടിയുടെ വസ്ത്ര ധാരണത്തെ കുറിച്ച് മോശം അഭിപ്രയം ഉണ്ടായിരുന്നു. മാലി ദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ പോയ ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, എന്നാൽ ഈ ചിത്രത്തിന് മോശം കമന്റിനൊപ്പം നല്ല കമെന്റുകളും എത്തുന്നുണ്ട്, ജയറാം, ആസിഫ് അലി, മംമ്ത മോഹൻ ദാസ് തുടങ്ങിയവർ അഭിനയിച്ച കഥ തുടരുന്നു എന്ന ചിത്രത്തിൽ ബാലതാരമായാണ് അനിഖ എത്തുന്നത്, ഇപ്പോൾ തമിഴിലും നിറസാന്നിധ്യം ആണ് നടി
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…