ബാല താരമായി മലയാള സിനിമയിലേക്കെത്തി നായികയായി ശ്രദ്ധേമായ താരമാണ് അനിഖ സുരേന്ദ്രന്. സത്യന് അന്തിക്കാട് ചിത്രം”കഥ തുടരുന്നു”എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ സിനിമാ അരങ്ങേറ്റം.
പിന്നീട് ഭാസ്കര്‍ ദി റാസ്കല്‍, മൈഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ എന്നീ ചിത്രങ്ങളിലൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു. ദുല്‍ഖര്‍ സല്മാന് നായകനായ കിങ് ഓഫ് കൊത്തയാണ് നടിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
ഇപ്പോഴിതാ അനിഖയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യലിടത്ത് വൈറലാകുന്നത്. മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങളാണ് അനിഖ പങ്കുവച്ചത്. അനിഖ തന്നെയാണ് മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. ഗോവിന്ദ് പത്മസൂര്യ,ശ്രുതി രജനികാന്ത്, അഞ്ജു കുര്യന്, മിര്‍ണ എന്നിവരും അനിഖക്കൊപ്പം മാലിദ്വീപില്‍ എത്തിയിട്ടുണ്ട്.
ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന ”കാര്‍ത്തി കല്യാണി” എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരങ്ങള്‍ മാലിദ്വീപില്‍ എത്തിയത്. ഗ്ലാമറസായിട്ടാണ് ചിത്രങ്ങളില്‍ അനിഖയുള്ളത്. ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…