‘പണിയൊന്നുമില്ലാത്ത WCC കാര്‍ക്ക് ഒരു കൈത്താങ്ങ് പോലെ തോന്നി ഈ സിനിമ’

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ ഡയറക്ട് ഒടിടി റിലീസായാണെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിനിമയുടെ പൊളി ടെക്‌നിക്കൊന്നും നമുക്ക് അറിയാത്തത് കൊണ്ടായിരിക്കും എനിക്ക് ബോറായി തോന്നിയെന്നാണ് അനില്‍ തോമസ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

Wonder Women
പേര് കേട്ടാല്‍ എന്തോ വലിയ സംഭവമാണെന്ന് തോന്നും. സംവിധായിക എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
കുറെ ഗര്‍ഭിണികള്‍ നദിയ മൊയ്തു നടത്തുന്ന ക്‌ളീനിക്ക് പോലെ എന്തോ ഒരു സ്ഥാപനത്തില്‍ അവരെ പ്രസവത്തിന് മാനസികമായി തയ്യാറാക്കുന്നു. നദിയ മൊയ്തു ഡോക്ടറാണോ എന്നൊന്നും പറയുന്നില്ല.
അഭിനേതാക്കളില്‍ പാര്‍വ്വതി ആരോടൊക്കെയോ ഉള്ള പ്രതിഷേധം കാരണം മുഖവും വീര്‍പ്പിച്ച് നടക്കുന്നു. കുറെ ചളിയടിച്ച് ഡയനോര.. സോറി സയനോര പിന്നെ കുറെ പ്രശ്‌നങ്ങളുമായി ഒരു മറാത്തി കുടുംബം. പത്മപ്രിയയും നിത്യ മേനെന്‍ എന്തിനോ തിളയ്ക്കുന്ന സാമ്പാറു പോലെ അവിടെയും ഇവിടെയും നടക്കുന്നു. പിന്നെയുമുണ്ട് കഥാപാത്രങ്ങള്‍.
ഇത് ഒരു മെഡിക്കല്‍ സിനിമയാണോ? അതോ സ്ത്രീ പക്ഷ സിനിമയോ? സിനിമയുടെ പൊളി ടെക്‌നിക്കൊന്നും നമുക്ക് അറിയാത്തത് കൊണ്ടായിരിക്കും എനിക്ക് ബോറായി തോന്നി.
ഒരു കാര്യം പറഞ്ഞാല്‍ ഫെമിനിസ്റ്റുകള്‍ കോപിക്കരുത്.
പണിയൊന്നുമില്ലാത്ത WCC കാര്‍ക്ക് ഒരു കൈത്താങ്ങ് പോലെ തോന്നി ഈ സിനിമ കണ്ടപ്പോഴെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനന്‍, സയനോര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗര്‍ഭിണികളായ ആറ് സ്ത്രീകള്‍ ഒരു ഗര്‍ഭകാല ക്ളാസില്‍ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Gargi

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago