അനിത ഷെയ്ക്കിന്റെ ചിട്ടാ ചിട്ടാ കുരുവി നാടൻപാട്ട്, ഏറ്റു പാടി സോഷ്യൽ മീഡിയ

അനുഗൃഹീത ഗായികയും സംഗീതസംവിധായകയുമായ അനിത ഷെയ്ക്ക് ആലപിച്ച ഏറ്റവും പുതിയ നാടൻപാട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു . മലയാളം, കന്നഡ, തെലുങ്ക്, ഒറിയ, പഞ്ചാബി, തമിഴ്, തുടങ്ങി  14 വ്യത്യസ്ത ഭാഷകളിൽ ഗാനം ആലപിച്ചിട്ടുള്ള അനിത ഇന്ത്യൻ ക്ലാസിക്കൽ, സൂഫി, ഗസൽ, നാടൻപാട്ടുകൾ , പോപ്പ് സംഗീതം തുടങ്ങിയ ഗാനങ്ങൾ വളരെ അനായാസം പാടുന്ന ഗായികയാണ്. ചലച്ചിത്രമേഖലയിൽ  പത്ത് വർഷത്തിനിടെ നൂറിലധികം ഗാനങ്ങൾ ചിത്രങ്ങൾക്കായി റെക്കോർഡുചെയ്‌തു. പക്ഷേ, മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല എന്ന ഒറ്റ കാരണത്താൽ ഈ കലാകാരിയെ പൂരിഭാഗം ആളുകൾക്കും അറിയില്ലായിരുന്നു.

Anitha Shaiq Images

അടുത്തിടെ അനിത ആലപിച്ച ചിട്ടാ ചിട്ടാ കുരുവി എന്ന നാടൻപാട്ട് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. ഗാനം പുറത്തിറങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള മികച്ച പ്രതികരണവുംലഭിച്ചു തുടങ്ങി. ഗാനം ഇതിനോടകം  സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. ഗാനം ഏറ്റുപാടി യുവാക്കളും രംഗത്തെത്തി കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച പ്രതികരണങ്ങൾ ആണ് ഈ നാടന്പാട്ടിനു ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും ഇതുപോലെയുള്ള അനിതയുടെ മികച്ച ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ഗാനം കാണാം

കടപ്പാട്: Mathrubhumi Kappa TV

Rahul

Recent Posts

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

6 hours ago

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…

6 hours ago

ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍…

7 hours ago

ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, ശ്വേതാ മേനോൻ

നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…

7 hours ago

സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…

8 hours ago

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…

8 hours ago