മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ നായികയാണ് അഞ്ജലി അമീർ, മമ്മൂട്ടിയെ നായകനാക്കി നായകനാക്കി റാം സംവിധാനം ചെയ്ത ‘പേരന്പ്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ മീര അഞ്ജലിയുടെ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഇടയ്ക്ക് വെച്ച ജീവിത പങ്കാളിയിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നു തന്റെ ജീവനിപ്പോൾ അപകടത്തിൽ ആണെന്ന് പറഞ്ഞു അഞ്ജലി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിന്നു, അത് വൈറൽ ആയിരുന്നു, ഇപ്പോൾ തന്റെ ട്രാന്സിഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് അഞ്ജലി.
അഞ്ജലി തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പുരുഷനില്‍ നിന്ന് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത് വരെയുള്ള ഫോട്ടോസ് കോര്‍ത്ത് ഇണക്കിയാണ് അഞ്ജലി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ മനോഹരമായ യാത്ര.എന്റെ പരിവര്‍ത്തനം’ എന്ന തലക്കെട്ടോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. കൂടെ അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകള്‍ അഞ്ജലി ഉള്‍പ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി ഇപ്പോള്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…