നിരവധി ആരാധകർ ഉള്ള താരങ്ങൾ ആണ് ജയ്യും അഞ്ജലിയും. പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്ന പേരാണ് അഞ്ജലിയുടേത്. പ്രണയത്തിന്റെ പേരിലും സ്വത്ത് തർക്കത്തിന്റെ പേരിലും എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ നടൻ ജയിയും ആയുള്ള പ്രണയവും പ്രണയ നഷ്ടവും എല്ലാം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എങ്കേയും എപ്പോതും എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് ഇരുവരുടെയും പേരിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ ജയിയും അഞ്ജലിയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറയുകാണ് വിധകാൻ ശേഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഷൂട്ടിങ് സമയത്ത് എല്ലാ ദിവസവും ജയ് കഴിഞ്ഞിരുന്നത് അഞ്ജലിയുടെ മുറിയിൽ ആയിരുന്നു. ഇരുവർക്കും രണ്ടു മുറികൾ ആയിരുന്നു ബുക്ക് ചെയ്തിരുന്നത് എങ്കിലും ഒരിക്കൽ പോലും ജയ് അദ്ദേഹത്തിന്റെ മുറിയിൽ കഴിഞ്ഞിട്ടില്ല. അഞ്ജലിയുടെ മുറിയിൽ ആയിരുന്നു ജയ് കഴിഞ്ഞിരുന്നത്. ബലൂൺ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു ഈ സംഭവങ്ങൾ ഒക്കെ. ചിത്രത്തിന്റെ കൂടുതൽ ഭാഗവും ഷൂട്ട് ചെയ്തത് ഊട്ടിയിൽ ആയിരുന്നു. എന്നാൽ ഒരു കുഴപ്പവും ഇല്ലാതെ സംവിധായകൻ നിശ്ചയിച്ചത് പോലെ എല്ലാം സിനിമയുടെ ഷൂട്ടിങ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പെട്ടന്ന് ഒരു ദിവസം അത് സംഭവിക്കുന്നത്.
ജയ് വന്നിട്ട് ചിത്രത്തിന്റെ മാറ്റങ്ങൾ ഒക്കെ വരുത്താൻ സംവിധായകനോട് പറഞ്ഞു. ഇത് കേട്ട് ദേഷ്യം വന്ന സംവിധായകൻ അത് ചെയ്യാൻ സാധ്യമല്ല എന്ന് ശക്തമായ ഭാഷയിൽ തന്നെ ജയിയോട് പറഞ്ഞു. അതിന് ശേഷം ദേക്ഷ്യപ്പെട്ട ജയ് അഞ്ജലിയോട് വയറുവേദന ആണെന്ന് അറിയിക്കാനും, തനിക്ക് അഭിനയിക്കാൻ സാധിക്കില്ലെന്നും പറയാൻ ആവശ്യപ്പെടുകയായിരുന്നു. അത് പ്രകാരം ചെയ്ത അഞ്ജലിയെയും കൂട്ടി ജയ് ലൊക്കേഷനിൽ നിന്ന് പോകുകയും മറ്റൊരു റിസോർട്ടിൽ ഇരുവരും ചേർന്ന് മുറി എടുക്കുകയും ചെയ്തു. അന്നത്തെ ഷൂട്ടിങ് മുടങ്ങിയതിന്റെ പേരിൽ നിർമ്മാതാവിന് ലക്ഷങ്ങൾ ആണ് നഷ്ടപ്പെട്ടത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…