Home Film News കിടിലൻ മേക്കോവറിൽ യെസ്മ താരം അഞ്ജന മോഹൻ ഉദ്‌ഘാടനതിനെത്തിയപ്പോൾ

കിടിലൻ മേക്കോവറിൽ യെസ്മ താരം അഞ്ജന മോഹൻ ഉദ്‌ഘാടനതിനെത്തിയപ്പോൾ

യെസ്‌മാ സീരീസുകളിലൂടെ മലയാളിപ്രേക്ഷകരുടെ ശ്രദ്ധ കവർന്ന താരമാണ് അഞ്ജന മോഹൻ. ഇതിലൂടെ ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും അഞ്ജനയ്ക്ക് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം അർദ്ധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ഒരു ഉദ്‌ഘാടനത്തിനായി എത്തിയ അഞ്ജനയുടെ ലുക്കാണ്.

ലാവണ്ടർ നിറത്തിലുള്ള സാരി ധരിച്ച് വളരെ ബോൾഡ് ആയാണ് താരം ഉദ്‌ഘാടനത്തിനു എത്തിയത്. ഒട്ടനവധി കമന്റുകളാണ് താരത്തിന്റെ ചിത്രത്തിനും വിഡിയോയ്ക്കും താഴെയായി എത്തിയിരിക്കുന്നത്.

Exit mobile version