പോ, ൺ വിഡിയോകൾ കാണുന്നതിൽ ഒരു തെറ്റും ഇല്ല

പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് അഞ്ജന. യെസ്‌മ സീരീസിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അതിനു ശേഷം അഞ്ജനയുടേത് ആയുള്ള ഒരു റിവ്യൂ വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ഒരു ദിലീപ് ചിത്രത്തിൽ അഞ്ജന അൽപ്പം ശ്രദ്ധിക്കപ്പെടുന്ന റോളിൽ കൂടി എത്തിയതോടെ താരം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. അഞ്ജനയുടെ വാക്കുകൾ ഇങ്ങനെ, യെസ്‌മ സീരീസ് ആദ്യം ഞാൻ ചെയ്തത് വീട്ടിൽ പറയാതെ ആയിരുന്നു. അത് പുറത്ത് വന്നതോടെ വീട്ടിൽ വലിയ സീൻ ആയി. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് ഒട്ടും അംഗീകരിക്കാൻ പറ്റുന്നത് ആയിരുന്നില്ല അത് എന്നുമാണ് താരം പറഞ്ഞത്.

അത് കൂടാതെ വിവാഹം എന്ന സിസ്റ്റത്തിനോട് തനിക് വലിയ താൽപ്പര്യം ഇല്ല എന്നും എന്നാൽ പ്രണയം എന്ന സിസ്റ്റത്തിനോട് വിയോജിപ്പ് ഒന്നും ഇല്ല എന്നും അഞ്ജന പറയുന്നു. കാരണം ഇന്നത്തെ കാലത്ത് വിവാഹത്തിന് മുൻപ് എല്ലാവർക്കും റിലേഷന്ഷിപ്പ് ഉണ്ടായിരിക്കും. അത് കൊണ്ട് വിവാഹം വരെ കന്യക ആയിരിക്കണം എന്ന് പറയുന്നത് ഒന്നും പോസ്സിബിൾ ആകുന്ന കാര്യം അല്ല. ഒരു പക്ഷെ പഴയകാലത്ത് ഒക്കെ അത് നടക്കുന്ന കാര്യം ആയിരിക്കും. അത് കൊണ്ടായിരിക്കും അങ്ങനെ ഒരു റൂൾ വെച്ചത്. എന്ന് കരുതി ഇന്നും വിവാഹം വരെ കന്യകയായി തുടരണം എന്ന് പറയുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ല എന്നും അഞ്ജന പറയുന്നു.

അത് മാത്രമല്ല ഇന്ന് ഞാൻ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് നോക്കുന്നത് യൂട്യൂബിൽ ആണെന്നും എന്നാൽ പലർക്കും ഇന്നും ഇതൊക്കെ എന്തോ വലിയ കുറ്റം പോലെയാണ് കാണുന്നത് എന്നുമാണ് അഞ്ജന പറയുന്നത്. ആളുകൾക്ക് വേണ്ടത്ര ലൈം, ഗീക വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കാരണമാണ് അത് എന്നും അങ്ങനെ ഒരു വിദ്യാഭ്യാസം അവർക്ക് കിട്ടിയിരുന്നെങ്കിൽ ഈ സെ, ക്സ് എന്ന് പറയുന്നത് എന്തോ വലിയ അപരാധം ആണെന്ന് കരുതി ഇരിക്കുന്നവരിൽ മാറ്റം ഉണ്ടായേനെ എന്നും അഞ്ജന പറയുന്നു.

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

1 day ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

1 day ago