ഇപ്പോഴേ മൂക്കിൽ പല്ലുവന്നു ഇനി നിന്നെയൊക്കെ ആരു കെട്ടാനാണ് !!

ക്യാൻസർ രോഗികൾക്ക് മുടിമുറിച്ച് നൽകിയപ്പോൾ താൻ നേരിട്ട വെല്ലുവിളികൾ തുറന്ന് പറയുകയാണ് അഞ്ജനി ജോൺ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
എന്റെ friend മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് ” cancer അല്ല എന്റെ വിഷമം ,മരിക്കാനുള്ളപേടിയുമല്ല ,മരണം എല്ലാവര്ക്കും വരും ഇതിന്റെ സമയവും കാരണവും വ്യത്യസ്ഥവുമായിരിക്കും എന്നുമാത്രം .മുടിയില്ലാത്തതുകൊണ്ടു ഞാൻ കേൾക്കേണ്ടി വന്ന comments !അതാണ് എന്നെ depressed ആക്കിയത് .ആൺകുട്ടികളെ പോലെ ഇത് നമ്മൾക്കും ഒരു hairstyle ആയിരുന്നെങ്കിൽ? മരിക്കുന്നതിന് മുന്നേ കുറച്ചു ലോകം കണ്ടു പുറത്തൊക്കെ പോയി time spend ചെയ്തു deppressed ആവാതെ മരിക്കാമായിരുന്നു
.നിനക്കിതു കേൾക്കുമ്പോ മനസിലാവില്ല , ഒന്ന് shave ചെയ്തു നോക്ക് അപ്പൊ മനസിലാവും .” ഈ വർഷം എന്റെ വീട്ടിൽ രണ്ടു മരണം (കാൻസർ )കുറച്ചു relatives neighbours survive ചെയ്തു അതിൽ പെണ്ണുങ്ങൾ മാത്രം മുടിയില്ലാത്തതിന്റെ വിഷമത്തിൽ മുറിയിൽ തന്നെ , അഥവാ ഇറങ്ങിയാൽ തുണിയും വിഗും വെച്ച് വളരെ uncomfortable ആയി കാണുന്നു .സാമ്പത്തികമായി പിന്നോക്കമാണെങ്കിൽ വിഗ് വാങ്ങാനും നിവർത്തിയില്ല
.ഒരു അമ്മയെ ഭാര്യയെ മകളെ പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാട് ! എങ്ങനെ മുടി വേണം എങ്ങനെ വസ്ത്രം ധരിക്കണം …gender discrimination’ പഠനത്തിൽ മാത്രം ഒതുങ്ങിയില്ലേ ? എന്റെ മുടി എനിക്ക് ജീവനാണ് , അത് നഷ്ടപ്പെടുന്നത് ഭയവും ആയിരുന്നു .എന്നാൽ ഇപ്പൊ ഞാൻ ചിന്തിക്കുന്നത് വ്യെത്യസ്തമായിട്ടാണ് … എന്റെ അനിയൻ മുടി shave ചെയ്തപ്പോൾ ‘ kiduve ‘ , ‘കൊള്ളാം മച്ചാനെ ‘ എന്നൊക്കെ ആണ് comments … ഇതിൽ ഞാൻ ഇപ്പൊ കേൾക്കുന്നത് ..
Cancer സപ്പോർട്ട് ചെയ്യാൻ ക്യാഷ് കൊടുത്താൽപ്പോരേ നീ ഈ കോപ്രായം കാണിക്കണൊ ? അല്ലെങ്കിലേ മൂക്കിൽ പല്ലു വന്നു ഇനി നിന്നെ ആര് കെട്ടും ? അയ്യേ കാണുമ്പോ എന്തോപോലെ .. നിന്നെ വളർത്തിയോർക്കു കഴിവില്ലാഞ്ഞിട്ടു .. നീ ഒരു പെണ്ണല്ലേ ? അപ്പന്റെ വട്ടു മൊത്തം കിട്ടിയല്ലോ സ്നേഹം കൊണ്ടാണ് നിന്നെ മുടിയില്ലാതെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല കുട്ടി .. നിനക്ക് വട്ടായോ ? അസുഖം വല്ലതും വന്നോ ? പെൺകുട്ടികൾക്ക് ഒരു രീതിയുണ്ട് ,നമ്മുടെ culture മറക്കരുത് നിന്റെ അവിടുത്തെ രീതിയൊക്കെ അവിടെ ,ഇവിടെ ഇതൊന്നും പറ്റില്ല … തലയിൽ തുണിയിട്ടു നടക്കു .. ആണാണോ പെണ്ണാണോ നീ? —
 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago