anjitha-nair-facebook-post
യൂട്യൂബ് വ്ളോഗറായ അഞ്ജിത നായരുടെ വീഡിയോകളെല്ലാം വൈറലാകാറുണ്ട്. വിവിധ ആല്‍ബം ഗാനങ്ങളിലും ഹ്രസ്വചിത്രങ്ങളിലും വിവിധ പരസ്യങ്ങളുടെ മോഡലായും അഞ്ജിത ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി അഞ്ജിത എത്തിയിരിക്കുകയാണ്.
അഞ്ജിതയുടെ വാക്കുകള്‍
‘നിങ്ങളെന്ത് പറഞ്ഞാലും കേട്ട് മിണ്ടാതെ നില്ക്കാന് ഞാന്‍ ചെണ്ടയൊ കളിപ്പാട്ടമോ ഒന്നുമല്ലല്ലോ. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്ന് തന്നെ എനിക്കൊരുപാട് വിഷമങ്ങളുണ്ട്, അത് നിങ്ങള്‍ക്കറിയില്ല. ഞാനൊരു പെണ്‍കുട്ടിയാണ്, നിങ്ങളിങ്ങനെ വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന രീതി എന്ത് മോശമാണ്. ഞാനെന്ത് കാണിച്ചിട്ടാണ് എന്നെ ഇങ്ങനെ വിമര്‍ശിക്കുന്നത്. അതറിയാനായി ചോദിക്കുകയാണ്. വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്. എന്റെ ശരീരം എവിടെയെങ്കിലും മുഴുവനായി കാണിക്കുന്ന ഒരു വീഡിയോ കാട്ടിത്തരാമോ?
തെറ്റ് ചെയ്തിട്ടാണ് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതെങ്കില്‍ വിഷമമുണ്ടാകില്ല. മറിച്ച് ഒരു തെറ്റും ചെയ്യാതെ ഇത്രയേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ ഒരുപാട് വിഷമമുണ്ട്. അനാവശ്യമായി വിമര്‍ശിക്കുന്ന ഈ പ്രവണത നിങ്ങള്‍ നിര്‍ത്തണമെന്നും അഞ്ജിത നായര്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. എന്നെ എന്തും പറയാമെന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും സഹിക്കാനാകുന്നില്ല.
നിങ്ങളുടെ മുന്നില്‍ കരയാനോ കണ്ണീരൊലിപ്പിക്കാനോ എനിക്കറിയില്ല. ഉള്ളിലുള്ള സങ്കടം ഇങ്ങനെ പറയാനേ എനിക്കറിയൂ എന്നു നടി പറയുന്നു. അങ്ങനെ പോലും ചെയ്യാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് ഇങ്ങനെ വീഡിയോയില്‍ വന്ന് പറയുന്നത്. ഞാനൊക്കെ ജീവിക്കാന്‍ വേണ്ടിയാണ് എന്റെ യൂട്യൂബ് ചാനല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്’
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…