പ്രണയം തലക്ക് പിടിച്ച് മതം മാറി മലേഷ്യയിലേക്ക് ഓടി എന്നൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ വാസ്‍തവ വിരുദ്ധമാണെന്ന് ഗായിക അഞ്ജു ജോസഫ്.

തനിക്കുണ്ടായ ഗോസിപ്പുകൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ് അഞ്ചു ജോസഫ്. ഏതാനം ദിവസങ്ങൾക്കുമുൻപ് താൻ സ്വാകാര്യ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിലെ ചില മറുപടിയെ ആസ്പതമാക്കിയായാണ് പ്രചരണങ്ങൾ ഉണ്ടായത് ഇന്റർവ്യൂവിൽ തനിക്കുണ്ടായ ഗോസിപ്പുകളെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ താൻ ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചുമെന്നും മതം മാറിയെന്നുമെല്ലാം ഗോസിപ്പുകൾ ഉണ്ടായെന്ന് അഞ്ചുവിന്റെ മറുപടി ഇതിനെ ആസ്പദമാക്കിയാണ് ഇപ്പോൾ ഇങ്ങനെയുള്ള പ്രചാരങ്ങൾ വീണ്ടും തനിക്ക് നേരിടേണ്ടി വന്നതെന്നും അഞ്ചു പറയുന്നു

താൻ വിവാഹിതയാണെന്നും ഇരുവരും അഞ്ച് വർഷം പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും വിവാഹം കഴിഞ്ഞട്ടിപ്പോൾ അഞ്ച് കൊല്ലമായി എന്നും സമൂഹമാധ്യമം വഴി അഞ്ചു അറിയിച്ചു ഒരു സ്വാകാര്യ ചാനലിന്റെ പ്രൊഡ്യൂസറായി വർക്ക് ചെയ്യുകയാണ് അഞ്ചുവിന്റെ ഭർത്താവ് അനൂപ് ഇപ്പോൾ.

 

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

7 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

9 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

9 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

9 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

9 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

10 hours ago