നടനും സംവിധായകനും എന്ന നിലയില്‍ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ജി.വി. പ്രകാശ് ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാച്ചിലര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ പാട്ടുകള്‍ എല്ലാം ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ജി.വി പ്രാകാശ് നായകനായി എത്തുന്ന ഈ സിനിമയിലെ ഒരുപാട്ട് മലയാളത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുകയാണ്.
ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ ആണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചിത്രത്തിലെ പാ്ട്ടിന് മലയാളത്തിലെ അങ്കമാലി ഡയറീസിലെ പാട്ടുമായി നല്ല സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എ.എച്ച്. കാശിഫിന്റെ സംഗീതസംവിധാനത്തില്‍ നാവക്കറൈ നവീന്‍ പാടിയ പാട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുന്നത്. പാട്ടിന്റെ കമന്റ് ബോക്സില്‍ ചോദ്യങ്ങളുമായി മലയാളികളും ഉണ്ട്. ബാച്ചിലര്‍ സോംഗും അങ്കമാലി ഡയറീസിലെ ‘അങ്കമാലി’ എന്നു തുടങ്ങുന്ന പാട്ടുമായുള്ള സാമ്യതയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രശാന്ത് പിള്ളയുടെ സംഗീതത്തിലൊരുങ്ങിയ പാട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണോ, അതോ വെറും കോപ്പിയടിയാണോ കാശിഫ് ഉദ്ദേശിച്ചത് എന്ന ചോദ്യവും മലയാളികള്‍ ചോദിക്കുന്നുണ്ട്. ഡിസംബര്‍ 3നാണ് ചിത്രം പുറത്തിറങ്ങുന്നത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…