കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ കൂടി പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അന്ന ബെൻ. ആദ്യ ചിത്രത്തിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം എന്നത് തന്നെയാണ് കരിയറിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എന്നും അന്ന ഇതിന് മുൻപ് പറഞ്ഞിരുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ ആണ് അന്ന ബെൻ. ഇപ്പോഴിതാ അച്ഛന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് അന്ന ബെൻ. ഇപ്പോഴിതാ തന്റെ വിശേഷങ്ങളും പുതിയ ചിത്രത്തെക്കുറിച്ചും അന്ന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പ്ലസ് ടു കഴിഞ്ഞപ്പോൾ തന്ന് തനിക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ലാൽ ജോസ് സാർ ആണ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. അച്ഛനോട് ആണ് ലാൽ അങ്കിൾ അത്യം ചോദിച്ചത്. എന്നാൽ എന്നോട് നേരിട്ട് തന്നെ പറഞ്ഞോ എന്നാണ് അച്ഛൻ പറഞ്ഞത്. എന്നാൽ ആ സമയത്ത് ഞാൻ പ്ലസ് ടൂ കഴിഞ്ഞിട്ട് ഏത് കോഴ്സ് പഠിക്കണം ഏത് കോളേജിൽ പഠിക്കണം എന്നൊക്കെ ഓർത്ത് ഇരിക്കുന്ന സാമ്യം ആയിരുന്നു. ഞാൻ പൊതുവെ ഒരു നാണം കുണുങ്ങി കൂടി ആയിരുന്നു. അത് കൊണ്ട് തന്നെ ആ അവസരം വന്നപ്പോൾ ഞാൻ നോ പറഞ്ഞു. അതിനു ശേഷം ഫാഷൻ ഡിസൈനിങ് ഒക്കെ കഴിഞ്ഞു എന്തെങ്കിലും കൂടി ചെയ്യണം എന്ന് കരുതി ഇരുന്നപ്പോൾ ആണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡിഷൻ പോസ്റ്റർ കണ്ടത്.
ഓഡിഷൻ സെലക്ട് ആയി കഴിഞ്ഞു അവർ കുടുംബ പശ്ചാത്തലം ഒക്കെ ചോദിച്ചപ്പോൾ ആണ് ഞാൻ ബെന്നി പി നായരമ്പലത്തിന്റെ മകൾ ആണ് എന്ന് അവരോട് പറയുന്നത്. എന്ത് കൊണ്ട് ഇത് നേരുത്തെ പറഞ്ഞില്ല എന്ന് അവർ എന്നോട് ചോദിച്ചു. അച്ഛന്റെ തിരക്കഥയിൽ ആണ് ഇപ്പൊൾ സിനിമ ചെയ്യുന്നത്. പലപ്പോഴും അച്ഛനോട് വിയോജിപ്പ് തോന്നിയിട്ടുണ്ട്. അതൊക്കെ തുറന്നു പറഞ്ഞു തിരുത്തി ആണ് മുന്നോട്ട് പോകുന്നത്. അച്ഛന്റെ തിരക്കഥ ഞങ്ങൾ നേരുത്തെയും കേൾക്കുമായിരുന്നു. ചില കോമഡി സീനുകൾ ഒക്കെ അച്ഛൻ ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങൾ ചിരിച്ചാൽ ലോക്കൽസിന് ഓക്കേ ആയി എന്ന് അച്ഛൻ തമാശ പറയുമായിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…