ഗയ്‌സ് ഈ ‘ചുരുളി’ഗേൾസ് എങ്ങനെയുണ്ട്? പൊളിയാണെന്ന് ആരാധകർ

കുംബളങ്ങിനൈറ്റ്‌സിലെ ബേബിമോൾ ആയി മലയാള സിനിമയിലേക്കെത്തിയ ആ ചുരുളമുടിക്കാരിയെ മറക്കാൻ കഴിയുമോ നമ്മൾ മലയാളികൾക്ക്, അഭിനയ മികവ്‌കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് അന്നബെൻ.പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്നബെൻ. ഓഡീഷനിൽ പങ്കെടുത്താണ് അന്ന കുംബളങ്ങിനൈറ്റ്‌സിലേക്കിയത്.

സിനിമയിൽ ധാരാളം സുഹൃത്തുക്കളുള്ള അന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ ഇപ്പോൾ വൈറലായിരിക്കുകാണ്. ചിത്രത്തിൽ അന്നബെന്നിനെ കൂടാതെ ദർശന രാജേന്ദ്രനും പാർവതി തിരവോത്തുമുണ്ട്, ‘ഹെലോ ഫ്രം ചുരുളീസ്’ എന്ന ക്യാപഷനോടുകൂടിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മൂവരെയും അതീവ സന്തോഷത്തിലാണ് കാണാൻ കഴിയുക.

കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധനേടിയ താരമാണ് അന്നബെൻ. സിനിമയിലെത്തി മൂന്ന് വർഷത്തിനുള്ളിൽ രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ് അന്ന സ്വന്തമാക്കിയത്. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശത്തിനും തൊട്ടടുത്ത വർഷം കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരവും താരം സ്വന്തമാക്കി

Ajay

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

49 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

1 hour ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

1 hour ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago