Categories: Film News

അന്ന ബെൻ തമിഴിലേക്ക്!!

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ താരമാണ് അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഹെലൻ, കപ്പേള, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി അന്നാ ബെൻ.ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയ നടിയാണ് അന്ന ബെൻ.

കോളിവുഡിൽ അരങ്ങേററം കുറിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.ശിവകാർത്തികേയൻ നിർമ്മിക്കുന്ന ചിത്രത്തിൽ സൂരിയുടെ നായികയായിട്ടാണ് അന്ന ബെന്നിന്റെ കോളിവുഡ് അരങ്ങേറ്റം..പി എസ് വിനോദ്രാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.സിനിമ പൂർത്തിയായാൽ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്ന് പറയപ്പെടുന്നത്.


അതേ സമയം കാപ്പയാണ് അന്ന ബെന്റിന്റെ ഒടുവിൽ പുറത്ത് ഇറങ്ങിയ സിനിമ. പൃഥ്വിരാജ് സുകുമാരൻ നായകനായ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസാണ്.ക്രിസ്മസ് റിലീസായി എത്തിയ സിനിമ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഡിസംബർ 22ന് പ്രദർശനത്തിന് എത്തിയ കാപ്പയിൽ അപർണ ബാലമുരളിയാണ് നായിക.ആസിഫ് അലി പ്രധാന കഥാപാത്രമായിരുന്നു.ചിത്രത്തിൽ കൊട്ട മധു എന്ന പൃഥ്വിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago