മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്   ഭയമാണ്!  ലാലേട്ടനിൽ അത്ര ഭയമില്ല, അദ്ദേഹം വരുമ്പോൾ ഉണ്ടാകുന്ന ഫീൽ വേറെ ലെവൽ; അന്ന രാജൻ

സിനിമാഭിനയത്തിലും, ഉത്ഘാടന ചടങ്ങുകളിലും നിറഞ്ഞ നിൽക്കുന്ന താരമാണ് അന്ന രാജൻ, ഇപ്പോൾ താരം പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തിൽ, ഒരുപാട് ഞാൻ ബഹുമാനിക്കുന്ന നടനാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ മുന്നിൽ നമ്മൾ ആരും ഒന്നുമല്ല. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നതുപോലെ അത്ര പരുക്കൻ സ്വഭാവമല്ല അദേഹത്തിന്, നമ്മൾ സെറ്റിൽ ചെല്ലുന്ന സമയത്തു അദ്ദേഹം എഴുന്നേൽക്കും, ശരിക്കും നമ്മൾ  ഞെട്ടിപ്പോകും, നമ്മൾ വിചാരിക്കും നമ്മളെ തന്നെ ആണോ അദ്ദേഹം കണ്ടു എഴുനേൽക്കുന്നതെന്ന് അന്ന  പറയുന്നു

എന്നാൽ നമ്മളോ അയ്യോ അദ്ദേഹം ഇരിക്കുന്നു എന്ന് പറഞ്ഞുപോകും, അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്ന് പറയുന്നത് എനിക്ക് ഭയമാണ്, അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ എന്റെ കാലുകൾ വിറക്കും, എന്നാൽ അദ്ദേഹം മനസിലാക്കി എന്റെ കൈയിൽ വന്നു പിടിച്ചിട്ടു പറയും ഇത് ഇങ്ങനെ ചെയ്യതാൽ മതിയെന്ന്, എന്നാൽ അദ്ദേഹം സീരിയസ് കാര്യങ്ങൾ പറഞ്ഞാലും അത് കോമഡി ആയെ പറയൂ എന്നാൽ ലാലേട്ടൻ അങ്ങനെ അല്ല അദ്ദേഹം സെറ്റിൽ വരുമ്പോൾഉള്ള ഫീലിംഗ് വേറെ ലെവലാണ്

ലാലേട്ടന്റെ സെറ്റിലേക്കുള്ള ആ എൻട്രി തന്നെ നമ്മളുടെ മനസ് നിറയും, അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ ഒരു ചന്ദനത്തിന്റെ മണമാണ്, ശരിക്കും ഒരു ഗന്ധർവ്വൻ വരുന്ന ഫീലിംഗ് ആണ്, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ ഒരു പോസിറ്റിവ് എനെർജിയാണ് ഉണ്ടാകുന്നത് അന്ന പറയുന്നു

 

Suji

Entertainment News Editor

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

3 mins ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

8 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

11 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

19 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

24 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

33 mins ago