ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ലെച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ട് തന്നെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ചിത്രം മികച്ച വിജയം ആണ് തിയേറ്ററിൽ നേടിയെടുത്തത്. അത് കൊണ്ട് തന്നെ പിന്നീട് രേഷ്മയെ തേടി നിരവധി നല്ല അവസരണങ്ങൾ മലയാള സിനിമയിൽ നിന്ന് വന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നായി ഇടം പിടിച്ചിരിക്കുകയാണ്.
അന്നയെന്നോ രേഷ്മയെന്നോ പറയുന്നതിനെക്കാൾ ലിച്ചി എന്ന് പറഞ്ഞാൽ താരത്തെ വളരെ പെട്ടന്ന് ആരാധകർക്ക് മനസിലാകും. അത്രയേറെ സ്വാധീനം ആണ് താരം ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേഷകരുടെ ഇടയിൽ ഉണ്ടാക്കിയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള ആണ് ആരാധകരുടെ ഇടയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. തടി കുറച്ച് കൂടുതൽ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്. താരത്തിന്റെ ഈ പുത്തൻ മേക്കോവർ കണ്ട് പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം അന്ന പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് അന്ന തന്റെ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റാഗ്രാമിൽ ട്രെൻഡിങ് ആയ സോങ്ങിന് ചുവട് വെക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അന്നയുടെ ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ ഡാൻസിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…