അതേ! അവർ പറയുന്നതുപോലെ ഞാൻ ഒരു കുലസ്ത്രീ തന്നെയാണ്, തനിക്ക് ആ പേര് ഇഷ്ടമാണ്, ആനി

ഒരുകാലത്തു മലയാള സിനിമയിൽ നിറസാന്നിധ്യമായ നടി ആയിരുന്നു ആനി, ഇപ്പോൾ നടി അനീസ് കിച്ചൻ എന്ന ഒരു മിനിസ്ക്രീൻ പ്രോഗ്രം ചെയ്യുകയാണ്, ഈ ഷോയിൽ ഇപ്പോൾ മന്ദാകിനിയിലെ നായിക ആയ അനാർക്കലി മരിക്കാറും, ബിഗ്‌ബോസ് താരം അഖിലുമാണ് ഗസ്റ്റ്കളായി എത്തിയത്, ഇപ്പോൾ ഷോയിലെ മൂന്ന്പേരുടെയും സംസാരമാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, ഇതിന് മുൻപുള്ള ഷോയിൽ നവ്യയും, നിമിഷയും പങ്കെടുത്തിരുന്നു, എന്നാൽ ഇതിൽ ആനിയുടെ വാക്കുകൾ സോഷ്യൽ നിന്നും വിമർശനങ്ങളായി നടിക്കെതിരെ എത്തിയിരുന്നു

അതിൽ നിമിഷയോടു ആനി ചോദിച്ച ചോദ്യമായിരുന്നു ട്രോൾസ് ആയി എത്തിയത്, നിമിഷ എന്താണ് മേക്കപ്പ് ചെയ്യ്തത് , എന്നായിരുന്നു ചോദ്യം അതിന് നിമിഷ പറഞ്ഞത് അതെന്താണ് ചേച്ചി അങ്ങനെ ചോദിച്ചത് , എനിക്ക് മേക്കപ്പ് ഇഷ്ടമല്ല എന്നും സിനിമയിൽ മാത്രമാണ് താൻ ഉപയോഗിക്കുന്നത് എന്നും അതെന്റെ പേർസണൽ കാര്യമാണെന്നും നിമിഷ പറഞ്ഞു ,പിന്നീട് നവ്യ നായര്‍ വന്നപ്പോഴും. പാചകത്തെക്കുറിച്ചായിരുന്നു അവിടെ ട്രോള്‍ വരാനുണ്ടായ കാരണം. പാത്രം നിറഞ്ഞു നില്‍ക്കുന്നത് പോലെയാണ് തന്റെ അമ്മ ഭക്ഷണം ഉണ്ടാക്കാറ് എന്നും തനിക്ക് അതിനോട് താത്പര്യമില്ലെന്നുമായിരുന്നു നവ്യ പറഞ്ഞത്. എന്നാല്‍ അത് ആനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല അതാണ് ഈ ട്രോൾസ് ഉണ്ടാകാൻ കാരണം

ഈ രണ്ടു സംഭവങ്ങളോടെ ആനിക്ക് കുലസ്ത്രീ എന്നുള്ള പേരാണ് വീണിരിക്കുന്നത്, ഈ കാര്യം ഇപ്പോൾ അഖിലും ആനിയോട് ചോദിച്ചു, ചേച്ചിയെ എല്ലാവരും കുലസ്ത്രീ എന്നാണല്ലോ വിളിക്കുന്നത് എന്ന്, അപ്പോൾ ആനി പറഞ്ഞു ഒരാളോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ താന്‍ ഇതൊക്കെ ഇപ്പോള്‍ ചിന്തിക്കാറുണ്ട് എന്നും എന്നാല്‍ താന്‍ കുലസ്ത്രീ തന്നെയാണെന്നും ആ ഒരു പേര് തന്നതുകൊണ്ട് ഒരു വിഷമവുമില്ല. അത് കിട്ടാന്‍ ഇത്തിരി പാടാണെന്നും ആനി പറയുന്നു.അതുപോലെ താൻ വലിയ കൊലച്ചിരിയാണ് ചിരിക്കുന്നതെന്നും പറയുന്നുണ്ട്, എന്നാൽ ഇതൊന്നും കാര്യമാക്കേണ്ട എന്ന് അനാർക്കലി,അഖിലും പറയുന്നു

 

 

 

Suji

Entertainment News Editor

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago