എതിർ കക്ഷിയെയും ഇവർ കയ്യേറ്റം ചെയ്യുകയായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടൻ ആണ് അനൂപ് ചന്ദ്രൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. ഹാസ്യ താരമായും വില്ലൻ വേഷം കൈകാര്യം ചെയ്തുമെല്ലാം അനൂപ് ചന്ദ്രൻ ഇതിനോടകം പ്രേഷകരുടെ കയ്യടി നേടുകയായിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമായ അനൂപ് ചന്ദ്രൻ വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തതും. രണ്ടു വർഷങ്ങൾക്ക് മുൻപാണ് അനൂപ് ചന്ദ്രൻ വിവാഹിതനായത്. ലക്ഷ്മിയെ ആണ് താരം വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ താരത്തിന്റെ ഭാര്യ ലക്ഷ്മിയെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ലക്ഷ്മിയുടെ പേരിൽ ഒരു പരാതി പോലീസ് സ്റ്റേഷനിൽ വന്നു എന്നും ഇതിനെ തുടർന്ന് ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചു ലക്ഷ്മി എതിർ കക്ഷിയെയും വനിതാ പോലീസിനെയും കയ്യേറ്റം ചെയ്തു എന്നും പോലീസ് സ്റ്റേഷനിലെ വസ്തുക്കൾ നശിപ്പിച്ചു എന്നുമുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ലക്ഷ്മിയെ പ്രതി സ്ഥാനത്ത് നിർത്തിക്കൊണ്ട് തങ്ങൾക്ക് ലഭിച്ച പരാതിയിൽ ഈ കഴിഞ്ഞ തിങ്കളാഴ്ച ആണ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ ലക്ഷ്മിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്.

പോലീസിന് ലഭിച്ച പരാതിയിന്മേൽ ലക്ഷ്മിയോട് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ ലക്ഷ്മി പെട്ടന്ന് പ്രകോപിതയാകുകയും പരാതിക്കാരിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇത് കൂടാതെ സ്റ്റേഷനിലെ വനിതാ എസ് ഐയുടെ കോളറിൽ പിടിക്കുകയും സ്റ്റേഷനിൽ ഉണ്ടായിരുന്ന കണ്ണാടി തല്ലി പൊട്ടിക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന വിവരം. ഇതേ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ കയ്യേറ്റം ചെയ്തതിനും സ്റ്റേഷനിലെ പൊതുസ്വത്ത് നശിപ്പിച്ചതിനും ലക്ഷ്മിക്ക് എതിരെ അധികം കേസ് ചാർജ് ചെയ്തിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ലക്ഷ്മി കോടതി വഴി മുൻ‌കൂർ ജാമ്യവും എടുത്ത് എന്നും വാർത്തകൾ വരുന്നു.

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

5 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago