നടനും തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി തിളങ്ങി നിൽക്കുന്ന താരമാണ് അനൂപ് മേനോൻ. നിരവധി ആരാധകരുള്ള താരമാണ് അനൂപ് മേനോൻ. വർഷങ്ങൾ കൊണ്ട് സിനിയിൽ സജീവമായ താരമാണ് അനൂപ് മേനോൻ. ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് അനൂപ് മേനോൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷമാണ് താരം ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം നടത്തുന്നത്. അഭിനേതാവ് എന്നതിനേക്കാൾ ഉപരി തിരക്കഥാകൃത്ത് ആയും സംവിധായകൻ ആയുമെല്ലാം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ സിനിമ ജീവിതത്തിൽ ചില പരാചയങ്ങൾ ഒക്കെ അനൂപ് മേനോന് നേരിടേണ്ടി വന്നു.
എന്നാൽ വീണ്ടും തന്റെ തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം. എന്നാൽ ഒരു സമയത്ത് അനൂപ് മേനോൻ ജയസൂര്യ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഈ കൂട്ടുകെട്ടിൽ ചിത്രങ്ങൾ ഇറങ്ങാതെ ആയി. ഇപ്പോൾ അതിന്റെ കാരണം എന്താണെന്ന് തുറന്നു പറയുകയാണ് അനൂപ് മേനോൻ. ഒരു ഘട്ടം എത്തിയപ്പോൾ ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനം ആയിരുന്നു പിരിയാം എന്നുള്ളത്. അത് ഞങ്ങൾ തമ്മിൽ വഴക്ക് ഇട്ടൊന്നും ആയിരുന്നില്ല. ഇപ്പോഴും ഞങൾ രണ്ടു പേരും നല്ല സുഹൃത്തുക്കൾ തന്നെയാണ്. ഞങ്ങൾ ഒരുമിച്ച് ആലോചിച്ച് എടുത്ത തീരുമാനം ആയിരുന്നു ഈ കൂട്ട് കേട്ട് പിരിയാം എന്നുള്ളത്.
കാരണം അത് ഞങ്ങളുടെ രണ്ടു പേരുടെയും നല്ലതിന് വേണ്ടിയായിരുന്നു. നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തു. ഞാൻ തിരക്കഥ എഴുതുന്ന സിനിമകളിൽ എല്ലാം ജയസൂര്യ ആയിരുന്നു നായകൻ. എന്നാൽ അതിൽ നിന്ന് ഒരു ചേഞ്ച് വേണം എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും ആഗ്രഹം ഉണ്ടായിരുന്നു. ആ കൂട്ടുകെട്ട് പിരിഞ്ഞത് കൊണ്ട് ഞങ്ങൾക്ക് ഗുണം മാത്രമേ ഉണ്ടായോള്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ ഞങ്ങൾക്ക് രണ്ടു പേർക്കും കഴിഞ്ഞു. ഞാൻ അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഒരുപാട് നല്ല സിനിമകൾ ഞങ്ങൾക്ക് രണ്ടു പേർക്കും ചെയ്യാൻ കഴിഞ്ഞു. ഇന്നും ഞങ്ങൾ രണ്ടു പേരും വളരെ അടുത്ത സുഹൃത്തുക്കൾ ആണ് എന്നുമാണ് അനൂപ് മേനോൻ പറയുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…