മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയോടൊത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നടന് അനൂപ് മേനോന്. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ് ഗോപിയെന്ന് അനൂപ് മേനോന് പറയുന്നു. ഡോള്‍ഫിന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള സുരേഷ് ഗോപിയ്ക്കൊപ്പമുള്ള അനുഭവങ്ങളാണ് അനൂപ് മേനോന് പങ്കുവയ്ക്കുന്നത്.
ഡോള്‍ഫിന്‍ സിനിമ ചെയ്തപ്പോഴുള്ള മറക്കാനാകാത്ത അനുഭവം എന്താണെന്ന അവതാരകയുടെ ചോദ്യത്തിനാണ് അനൂപ് മേനോന് മറുപടിയായി മനസ് തുറന്നത്. ചിത്രം നിന്നുപോകുമെന്ന അവസ്ഥയുണ്ടായപ്പോള്‍ സാമ്പത്തികമായി തുണയായത് സുരേഷ് ഗോപി ആണെന്ന് താരം പറയുന്നു.
ഡോള്‍ഫിന്‍ സിനിമ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോള്‍ തന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് പടം തീര്‍ക്കാന്‍ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണത്. അത് ഒരിക്കലും നിന്നുപോകരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
25 ലക്ഷം രൂപയാണ് അദ്ദേഹം കൈയ്യില്‍ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ് ഗോപി. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്ട്രീയക്കാരന് ആകുമായിരുന്നു സുരേഷ് ഗോപി എന്നും അനൂപ് മേനോന് പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…