തിരക്കഥാകൃത്തും നടനുമായ ഒരു കലാകാരൻ ആണ് അനൂപ് മേനോൻ, ഇപ്പോൾ താരം സിനിമകൾക്ക് വേണ്ടി താൻ മക്കോവർ ചെയ്യാറില്ല എന്ന് തുറന്നു പറയുകയാണ്, നടൻ പറയുന്നത് ഒരു സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട് തടി കുറിച്ചിട്ടു കിട്ടുന്ന സമ്മാനപ്പൊതി ഒന്നും തനിക്ക് വേണ്ട, അതിനപ്പുറം പ്രേക്ഷകർ തരുന്ന സ്നേഹവും, പിന്തുണയും ഉണ്ട് അത് മതി അനൂപ് മേനോൻ പറയുന്നു.
ഞാൻ ഒരിക്കലും സിനിമക്ക് വേണ്ടി എന്റെ അപ്പിയറൻസ് മാറ്റാറില്ല, അങ്ങനെ ചെയ്യുമ്പോൾ ആണ് ചില മോഹഭംഗങ്ങൾ ഉണ്ടാകാറുള്ളത്, ഇപ്പോൾ സിനിമക്ക് വേണ്ടി മേക്കോവർ ചെയ്യ്തു കിട്ടുന്ന സമ്മാനപൊതിയിൽ എനിക്ക് താല്പര്യമില്ല, അതിൽ വലിയ കാര്യമില്ല. ഞാൻ എന്റെ രീതിയിലെ അഭിനയത്തിനാണ് സന്തോഷം കണ്ടെത്തുന്നത്
അങ്ങനെ ചിന്തിക്കുന്ന അഭിനേതാക്കൾ ഉണ്ട്, അതിൽ ഞാൻ കുറ്റം പറയില്ല, എന്റെ കാര്യമാണ് ഞാൻ പറയുന്നത്, ഇപ്പോൾ ഒരു സിനിമക്ക് വേണ്ടി താടിയും, മുടിയും വളർത്തുക അതൊന്നും വേണ്ട നമ്മൾ നമ്മൾ ആയി അഭിനയിച്ചാൽ മതി, അതിൽ കിട്ടുന്ന സന്തോഷം തന്നെയാണ് വലിയ കാര്യം അനൂപ് മേനോൻ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…