പ്രണയം പങ്കിട്ട് അര്‍ജുനും അനഘയും!! ‘അന്‍പോട് കണ്‍മണി’ പോസ്റ്റര്‍ പുറത്ത്

അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാന കഥാപാത്രങ്ങളാവുന്ന പ്രണയ ചിത്രം ‘അന്‍പോട് കണ്‍മണി’യുടെ പോസ്റ്റര്‍ പുറത്ത്. മനോഹരമായ പ്രണയകഥ പറയുന്ന ചിത്രം ലിജു തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാര്‍വതി, സംവിധായകന്‍ മൃദുല്‍ നായര്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സരിന്‍ രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം-സാമുവല്‍ എബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സനൂപ് ദിനേശ്, എഡിറ്റര്‍-സുനില്‍ എസ് പിള്ളൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിതേഷ്

അഞ്ചുമന, മേക്കപ്പ്-നരസിംഹ സ്വാമി, ആര്‍ട്ട് ഡയറക്ടര്‍ – ബാബു പിള്ളൈ, കോസ്റ്റും ഡിസൈനര്‍ – ലിജി പ്രേമന്‍, കഥ-അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷമിം അഹമ്മദ്, പ്രൊഡക്ഷന്‍ മാനേജര്‍സ്-ജോബി ജോണ്‍, കല്ലാര്‍ അനില്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രിജിന്‍ ജസി,ശ്രീകുമാര്‍ സേതു, അസിസ്റ്റന്റ് ഡയറക്ടര്‍സ്-ഷിഖില്‍ ഗൗരി, സഞ്ജന ജെ രാമന്‍, ഗോപികൃഷ്ണന്‍, ശരത് വി ടി, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ചെത്തിയ ‘കവി ഉദ്ദേശിച്ചത്’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് അന്‍പോട് കണ്‍മണി.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

50 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago