ദൃശ്യം എന്ന സിനിമയിലൂടെ സിനിമ പ്രേമികൾക്ക് ഇഷ്ട്ടമുള്ള നടിയാണ് അൻസിബ ഹസ്സൻ, ഇപ്പോൾ താരം തനിക്ക് സിനിമയിൽ അവസരം കുറയുന്നതിനെ കുറിച്ച് തുറന്നു പറയുകയാണ്, താൻ ആരോടും അവസരങ്ങൾ ചോദിക്കില്ല, അങ്ങനെ അവസരങ്ങൾ ലഭിക്കാഞ്ഞതിന്റ ഫലമാണ് തനിക്ക് സിനിമകൾ കുറയുന്നതും. തനിക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ ആഗ്രഹം ആയിരുന്നു, എന്നാൽ സിനിമയിൽ എത്തിയിട്ടും ആരോടും അവസരത്തിനായി പോയി ചോദിക്കാറില്ല അൻസിബ പറയുന്നു.
അതുകൊണ്ടാണ് തനിക്ക് സിനിമകൾ കുറഞ്ഞതും, എനിക്ക് ദൃശ്യം എന്ന സിനിമ ലഭിച്ചതിനു ശേഷം പിന്നീട് സിനിമകൾ ലഭിച്ചിരുന്നില്ല, അത് മറ്റുള്ളവരെ പോലെ താൻ അവസരങ്ങൾ ആരോടും ചോദിക്കാത്തതുകൊണ്ടാണ് നടി പറയുന്നു. ദൃശ്യ൦ സിനിമക്ക് ശേഷം സിനിമകൾ കിട്ടാത്തതുകൊണ്ട് താൻ പിന്നീട് പഠിക്കാൻ പോയി , പഠിത്തത്തിനു ശേഷം സംവിധാനത്തിലേക്ക് കടന്നാലോ എന്ന് വരെ ചിന്തിച്ചു.
അങ്ങനെ ആയിരിക്കുമ്പോൾ ആണ് ജിത്തു അങ്കിൾ ദൃശ്യം 2 വിനെ കുറിച്ച് പറഞ്ഞത്, അതിനു ശേഷം മമ്മൂക്കയുടെ കൂടെ സി ബി ഐ യിൽ അഭിനയിച്ചു, തനിക്ക് വലിയ ആഗ്രഹം ആയിരുന്നു വിനീത് ശ്രീനിവാസൻ ചേട്ടന്റെ സിനിമയിൽ അഭിനയിക്കണമെന്നു, അത് ആദ്യം ലഭിച്ചില്ലെങ്കിലും ഇപ്പോൾ തനിക്ക് ആ ഭാഗ്യം ലഭിച്ചു , കുറുക്കൻ എന്ന ചിത്രത്തിലൂടെ ആണ് വിനീതേട്ടനുമായി അഭിനയിക്കാൻ കഴിഞ്ഞത്, പേര് പോലെ തന്നെ ചില അബദ്ധ സന്ദർഭങ്ങൾ ആണ് ഇതിൽ പ്രതിപാദിക്കുന്നത് അൻസിബ പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…