Categories: Film News

വര്ഷങ്ങളായി എന്റെ ഒപ്പം ഉണ്ടായിരുന്നു !! പക്ഷെ ഇപ്പോൾ എനിക്കത് നഷ്ടമായിരിക്കുന്നു …!! വികാരഭരിതയായി അനുസിത്താര

കൊറോണ ഭീതിയിലാണ് രാജ്യമെങ്ങും. ഈ ലോക്ഡൗണ്‍ കാലത്ത് ആര്‍ഭാടങ്ങളേതുമില്ലാതെ മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. ഓരോരുത്തരും തങ്ങളുടെ വിഷു ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്. മുത്തച്ഛന്‍ തന്ന ഒരു വിഷു കൈ നീട്ടത്തിന്റെ ഓര്‍മ്മയിലാണ് മലയാളത്തിന്റെ പ്രിയനടി അനു സിത്താര. വിഷുക്കൈനീട്ടം എന്നു പറയുമ്ബോള്‍ അതാണ് അനുവിന്റെ ഓര്‍മയിലേക്ക് വരാറുള്ളത്. എന്നാല്‍ അത് നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവയ്ക്കുകയാണ് താരം.

‘മുത്തച്ഛനെ വലിയ ഇഷ്ടമായിരുന്നു. അച്ഛനെ മാനൂന്നും മുത്തച്ഛനെ അച്ഛാ എന്നുമാണ് ഞാന്‍ വിളിച്ചിരുന്നത്. അഞ്ചില്‍ പഠിക്കുമ്ബോള്‍ ഞാനും അമ്മയും കല്‍പ്പറ്റ ടൗണില്‍ വച്ച്‌ മുത്തച്ഛനെ കണ്ടു. സന്തോഷത്തോടെ ഓടി വന്ന് എന്റെ കയ്യില്‍ ഒരു നാണയം തന്നു. അതില്‍ അല്‍ഫോന്‍സാമ്മയുടെ ചിത്രമുണ്ടായിരുന്നു.

‘ഇത് നീ സൂക്ഷിക്കണം. 10 വര്‍ഷം കഴിഞ്ഞ് മോള്‍ വല്യ ആളാകും. അന്നിത് നീ എടുത്തു നോക്കുമ്ബോ ഞാന്‍ പറഞ്ഞത് ഓര്‍ക്കണം. ‘ വര്‍ഷങ്ങളോളം അത് കയ്യിലുണ്ടായിരുന്നു. പക്ഷേ, നഷ്ടപ്പെട്ടു. കുറച്ചു വര്‍ഷം മുന്‍പ് മുത്തച്ഛനും പോയി. ഇപ്പോഴും ആ നഷ്ടം സങ്കടപ്പെടുത്താറുണ്ട്. പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.

Rahul

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

18 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

20 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

47 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago