മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തി നിര്‍മാതാവായും നടനായും തിളങ്ങുന്ന താരമാണ് ആന്റണി പെരുമ്പാവൂര്‍. കിലുക്കം മുതലുള്ള സിനിമകളിലാണ് താന്‍ മുഖം കാണിക്കാന്‍ തുടങ്ങിയതെന്ന് ആന്റണി പെരുമ്പാവൂര്‍ തുറന്ന് പറഞ്ഞിരുന്നു.
ആന്റണിയുടെ വാക്കുകള്‍-യാദൃച്ഛികമായാണ് പലപ്പോഴും ചെറിയ രംഗങ്ങളില്‍ മുഖം കാണിക്കുന്നത്. ഓര്‍മ്മ ശരിയാണെങ്കില്‍ കിലുക്കം സിനിമ മുതലാകും തുടക്കം. അന്ന് പ്രിയദര്ശന് സാറുമായി സെറ്റില്‍ സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതിന് അനുസരിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് ചെല്ലുകയായിരുന്നു.
അതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ സിനിമകളില്‍ ചെറിയ രംഗങ്ങളിലൂടെ വന്നു പോയി. പിന്നീട് ലാല്‍ സാര്‍ തന്നെ സെറ്റിലിരുന്ന് ചോദിക്കാന്‍ തുടങ്ങി, ആന്റണിക്ക് വേഷമില്ലേ…അഭിനയിക്കുന്നില്ലേ… എന്നെല്ലാം. അങ്ങനെ മറ്റു സിനിമകളിലും മുഖം കാണിച്ചു.
‘ആന്റണിക്ക് വേഷം കൊടുക്കൂ’ എന്ന് ലാല്‍ സാര്‍ ഇന്ന് പറയാറുണ്ട്. ‘ആന്റണി വന്നാല്‍ ഭാഗ്യമാണ്’ എന്ന കമന്റ് താനും കേട്ടിട്ടുണ്ട്. എന്നാല്‍ അതിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും ആന്റണി പറയുന്നു. ദൃശ്യം സിനിമാ സീരിസുകളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിലും ആന്റണി അവതരിപ്പിച്ച രംഗങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…