നിങ്ങളെ പോലെ അമൂല്യമായ ഒരാളെ ലഭിച്ചതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്! പെപ്പയുടെ ജന്മദിനത്തിൽ ഭാര്യ അനിഷ പങ്കുവെച്ച കുറിപ്പ് വൈറൽ

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ പെപ്പെയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ അനിഷ പങ്കുവെച്ച ,കുറിപ്പാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.  അനിഷയുടെ കുറിപ്പ് ഇങ്ങനെ ,,എന്റെ പാവം പാവം എട്ടായിക്ക് ജന്മദിനാശംസകൾ. നിങ്ങളെ പോലെ അമൂല്യമായ ഒരാളെ ലഭിച്ചതിൽ ഞാൻ വലിയ ഭാഗ്യവതിയാണ്. വരാനിരിക്കുന്ന വര്ഷം നിങ്ങൾക്ക് അനുഗ്രഹീതവും, അത്ഭുതകരവുമായി തീരട്ടെ. എന്നാണ് പെപ്പയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടു ഭാര്യ കുറിപ്പ് പങ്കുവെച്ചത്.

2021 ഓഗസ്റ്റ് 7 നെ ആയിരുന്നു ഇരുവരുടയും വിവാഹം, വിദേശത്തെ നേഴ്‌സായി ജോലിചെയ്യുക ആയിരുന്നു അനിഷ, ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്തായാലൂം ഇപ്പോൾ പെപ്പയുടെ ജന്മദിനത്തിൽ നിരവധി സഹതാരങ്ങളും, ആരാധകരുമാണ് ആശസകൾ അറിയിച്ചെത്തുന്നത്, പെപ്പയുടെ ജന്മദിനത്തിൽ നീരജ് മാധവും പിറന്നാൾ ആശംസകളോടൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

ജന്മദിനാശംസകൾ പെപ്പെ കുട്ടാ,, ഞങ്ങൾ പങ്കിട്ട എല്ലാ ചിരികൾക്കും ഞങ്ങൾ ഉണ്ടാക്കിയ അലമ്പുകൾക്കും ഇനിയും ഒരുപാട് ആശംസകൾ എന്നാണ് നീരജ് പങ്കുവച്ച കുറിപ്പിൽ പറയുന്നത്, കൂടാതെ നീരജു൦, പെപ്പെയും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചു.

Suji

Entertainment News Editor

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago