അമ്മയില്‍ അംഗത്വം!!… ഇനി ഔദ്യോഗികമായി ആന്റണി പെരുമ്പാവൂരിനെ നടന്‍ എന്ന് വിളിക്കാം…

മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ പ്രധാനിയാണ് ആന്റണി പെരുമ്പാവൂര്‍. സിനിമാ രംഗത്തെ എറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരനാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ വലംകൈയ്യ് ആയിട്ടായിരുന്നു സിനിമാ രംഗത്തേക്കുള്ള ആന്റണിയുടെ കടന്നു വരവ്. അദ്ദേഹത്തിന്റെ ഡ്രൈവറായി വന്ന് ഇന്ന് ഇന്‍ഡസ്ട്രിയിലെ തന്നെ കോടികള്‍ വാരിക്കൂട്ടുന്ന നിര്‍മ്മാതാക്കളില്‍ ഒരാളായി അദ്ദേഹം മാറി. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂര്‍ താരസംഘടനയായ അമ്മയില്‍ ഔദ്യോഗികമായി നടനായി അംഗത്വം എടുത്തു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി അമ്മ സംഘടനയില്‍ അംഗത്വമെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി നടന്‍ ആയിരുന്നില്ല എങ്കിലും മോഹന്‍ലാലിന്റ ചില സിനിമകളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. നിര്‍മ്മാണത്തിന് പുറമെ അഭിനയത്തിലും കഴിവ് തെളിയിച്ച ആന്റണി താരസംഘടനയായ അമ്മയില്‍ അംഗത്വം എടുത്തതോടെ അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തിന്റെ വളരെ അടുത്ത സുഹൃത്താണ് ആന്റണി പെരുമ്പാവൂര്‍. ആന്റണി കൂടെ ഇല്ലായിരുന്നു എങ്കില്‍ മോഹന്‍ലാല്‍ എന്ന നടന് ഇത്രയും വലിയ വളര്‍ച്ച ഉണ്ടാകുമായിരുന്നില്ല എന്നാണ് പൊതുവെ അഭിപ്രായപ്പെടുന്നത്. മരക്കാര് അറബിക്കടിലന്റെ സിംഹം ആണ് ഇരുവരും അവസാനമായി ഒന്നിച്ച സിനിമ. ഇനിയും ഒരുപാട് സിനിമകളാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.

 

 

 

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago