ജയറാം ചിത്രം സ്വാപ്ന സഞ്ചാരിയുടെ ബാലതാരമായി എത്തിയ താരമാണ് ആണ് ഇമ്മാനുവേൽ. താരത്തിന്റെ പ്രണയത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. പ്രമുഖരടക്കം ചില നടൻമാരുമായി അനു ഇമ്മാനുവേൽ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾ നേരുത്തെ വന്നിരുന്നു. ഇപ്പോഴിതാ തെലുങ്ക് നാട്ടിലെ താര പുത്രനും നടിയും തമ്മിൽ ഇഷ്ടത്തിലാണെന്നും വൈകാതെ വിവാഹം ഉണ്ടാകും എന്നുമാണ് സൂചനകൾ.
ഇപ്പോളിതാ നടൻ അല്ലു ശ്രീനിഷും അനുവും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയാണ് വരുന്നത്. ക്രിസ്മസിന് താരത്തിന് അല്ലു ശ്രീനിഷ് കേക്ക് അടക്കമുള്ള സമ്മാനങ്ങൾ നൽകിയിരുന്നു ഇത് സോഷ്യൽ മീഡിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും ഡേറ്റിംഗിൽ ആണോ എന്ന ചോദ്യവും ആരധകർ ചോദിക്കുന്നുണ്ട്. ഇപ്പോൾ ഇരുവരുടെയും ചിത്രങ്ങൾ വെച്ചുള്ള ഊഹ ബോഹങ്ങളും പ്രചരിക്കുന്നുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…