മിനിസ്ക്രീനിലായാലും ബിഗ് സ്ക്രീനിലായാലും പ്രേക്ഷകര്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന അഭിനയമാണ് നടി അനു ജോസഫിന്റേത്. നിശ്ചയിച്ചു തന്നിട്ടുള്ള കഥാപത്രങ്ങള്‍ വളരെ വെടിപ്പായി അവതരിപ്പിച്ച് അനു കൈയ്യടി നേടാറുണ്ട്. കുഞ്ഞ് നാള് മുതലേ സിനിമ, അഭിനയം എന്നതെല്ലാം സ്വപനം കണ്ട് നടന്നിരുന്ന ആ കൊച്ചു കലാകാരി ഇന്ന് വളര്‍ന്ന് തന്റെ ആഗ്രഹങ്ങള്‍ ഓരോന്നായി സാധിച്ചെടുക്കുകയാണ്. സ്കൂള്‍ കലോത്സ വേദികളിലെ നിറ സാന്നിധ്യമായിരുന്ന അനു ജോസഫ്… ഒരിക്കല്‍ നടി കാവ്യാ മാധവനെ പോലും തോല്‍പ്പിച്ച് കിരീട് നേടിയെടുത്തിട്ടുണ്ട്. ഇതേ കുറിച്ച് ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച് ഷോയിലാണ് താരം പറഞ്ഞത്.
അനുവിന്റെ വാക്കുകളിലേക്ക്… നീലേശ്വരംകാരിയായ കാവ്യ മാധവനെ കലോത്സവത്തില്‍ തോല്‍പ്പിച്ചിരുന്നു. അങ്ങനെ പത്രത്തില്‍ എഴുതിക്കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു. കാവ്യയെ സ്കൂള്‍ ടൈമില്‍ തൊട്ട് നടി എന്നായാണാല്ലോ കാവ്യയെ കാണുന്നത്. മലയാള സിനിമയിലെ നായികയെ മലര്‍ത്തിയടിച്ചു എന്ന് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു. അതേസമയം, സബ്ജില്ല കലോത്സവത്തിന് കിട്ടിയ ട്രോഫി തിരിച്ചുകൊടുക്കേണ്ടി വന്നതിനെക്കുറിച്ചും അനു തുറന്ന് പറഞ്ഞിരുന്നു. 8 ഐറ്റത്തില്‍ പങ്കെടുത്തു,
എല്ലാത്തിലും ഒന്നാം സ്ഥാനമായിരുന്നു.. അഭിമാനത്തോടെയാണ് ആ ട്രോഫി കൊണ്ടുപോയത്. പക്ഷേ ഉച്ചയ്ക്ക് എനിക്ക് പരിചയമുള്ള ഒരു കുട്ടിയും അച്ഛനും സ്കൂളിലേക്ക് വന്നത്. ഈ കുട്ടിക്കാണ് കൂടുതല്‍ പോയിന്റ്. ഒരു ഐറ്റത്തിന്റെ പോയിന്റ് അനൗണ്‍സ് ചെയ്തിരുന്നില്ല. അതില്‍ കുട്ടിക്കായിരുന്നു.. അങ്ങനെ ആ ട്രോഫി തിരിച്ചു കൊടുക്കേണ്ടി വന്നു… അന്ന് ഒരുപാട് വിഷമിച്ചു എന്നും നടി പറയുന്നു.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…