മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് അനു ജോസഫ്. തന്റെ സംസാര രീതികൊണ്ടും അഭിനയ പ്രതിഭകൊണ്ടും എന്നും മികച്ച നടിമാരുടെ മുന്‍നിരയില്‍ അനുവിന് സ്ഥാനമുണ്ട്. ഇന്‍ഡസ്ട്രിയില്‍ സജ്ജീവമായി തുടരുമ്പോഴും അനു എന്താണ് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതെന്ന് പലരും ചോദിക്കാറുണ്ട്. ഒടുവിലിതാ അനു തന്നെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ജീവിതത്തില്‍ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ചില സാഹചര്യങ്ങള്‍ കൊണ്ട് പിരിഞ്ഞതാണ്. പിരിയാന്‍ വേണ്ടിയല്ലല്ലോ പ്രണയിക്കുന്നത്. ഒന്നിനെ കുറിച്ചും പ്ലാനിങ്ങില്ല. നടക്കുമ്പോള്‍ നടക്കട്ടെ എന്ന് ചിന്തിക്കും. ഞാന്‍ പ്ലാന്‍ ചെയ്തത് നടക്കാറില്ല. വീട്ടില്‍ നിന്നും നല്ല പ്രഷറുണ്ട്.
അമ്മയുടെ ഏറ്റവും വലിയ ടെന്‍ഷനും ഞാനാണ്. ഒരിക്കല്‍ അമ്മയ്ക്ക് അറ്റാക്ക് വന്നിരുന്നു. അതിന് ശേഷം അമ്മ ചോദിച്ചിരുന്നു എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെ എന്ന്. സമയത്ത് നടക്കുമെന്ന് പറയുമ്പോള്‍ മൂക്കില്‍ പല്ല് വന്നിട്ടാണോ എന്ന് ചോദിക്കും’ അനു ജോസഫ് പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…