മമ്മൂട്ടിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനു സിതാര

നിരവധി ആരാദകരുള്ള താരമാണ് അനു സിതാര. ഒമർ ലുലു  സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ഓരോ ചിത്രത്തിന് ശേഷവും അനു സിതാര കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമാണ് അനു സിത്താരയോട്. താരത്തിന്റെ ശാലീന സൗന്ദര്യവും വസ്ത്ര ധാരണവും എല്ലാമാണ് അതിന്റെ കാരണം. വിവാഹ ശേഷം സിനിമയിലേക്ക് എത്ത നായികയായി തിളങ്ങുന്ന താരം കൂടിയാണ് അനു.

സാധാരണ നടിമാർ വിവാഹത്തോടെ സിനിമയിൽ വരുമ്പോൾ അനുവാകട്ടെ വിവാഹം കഴിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്. താൻ ഒരു മമ്മൂട്ടി ആരാധിക ആണെന്നു അനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ പിറന്നാളിന് ഒക്കെ കാത്തിരുന്നു പിറന്നാൾ ആശംസകൾ നേരുന്ന ഫാൻ ഗേൾ ആണ് താരം. മമ്മൂട്ടിയോടുള്ള തന്റെ ആരാധന പലപ്പോഴും അനു വേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ പേരിൽ ചെറുപ്പത്തിൽ താൻ ഒരുപാട് കള്ളം പറഞ്ഞിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ചെറുപ്പത്തിൽ കൂട്ടുകാരോടൊക്കെ താൻ മമ്മൂട്ടിയെ കണ്ടുവെന്നും കറുത്ത കാറിൽ വന്നിറങ്ങി എന്നുമൊക്കെ പറയുമായിരുന്നു.

തന്റെ ‘അമ്മ ഡാൻസർ ആയിരുന്നു. അമ്മയ്ക്ക് ഒപ്പം താനും പ്രോഗ്രാമുകൾക്ക് പോയിരുന്നു. പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ അടുത്ത വീട്ടിലെ ചേച്ചിയൊക്കെ എന്നോട് വിശേഷം ചോദിച്ചിരുന്നു. ഞാൻ പറയും മമ്മൂക്കയെ കണ്ടിരുന്നു, കറുത്ത വലിയ കാറിൽ ഒക്കെയാണ് വന്നിറങ്ങിയത്, കണ്ടപ്പോൾ ഞെട്ടിപ്പോയി എന്നൊക്കെ. ശരിക്കും അതൊക്കെ കള്ളം ആണ്. എന്നാൽ ഞാൻ മമ്മൂക്കയോടുള്ള എന്റെ സ്നേഹവും ആരാധനയും കൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത് എന്നുമാണ് അനുസിത്താര ഒരു വേദിയിൽ ഇപ്പോൾ പറയുന്നത്.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago