സഹോദരനൊപ്പമുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് അനുപമ

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍.തുടര്‍ന്ന് ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി വേറെയും പല ചിത്രങ്ങളില്‍ അനുപമ വേഷമിട്ടു, ഇപ്പോൾ താരം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍  തിളങ്ങി നിൽക്കുകയാണ്, സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് നടി. ഇപ്പോൾ തന്റെ സഹോദരനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ചിരിക്കുകയാണ് അനുപമ, എന്റെ സഹോദരൻ  ആണ് എന്റെ പാട്നർ ഇൻ ക്രൈം എന്നാണ് അനുപമ പറഞ്ഞിരിക്കുന്നത്.

നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ ചിത്രങ്ങൾ ഏറെ  നേടിയത്, ;മലയാളത്തിൽ അരങ്ങേറിയ അനുപമ ഇപ്പോൾ അന്യ ഭാഷകളിൽ ആണ് സജീവം. താൻ മലയാളം സിനിമകളിൽ നിന്നും ഒഴിവാക്കാനുള്ള കാരണവും അനുപമ വ്യക്തമാക്കിയിരുന്നു. പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും ഇതിനാലാണ് മലയാള സിനിമയില്‍ നിന്ന് താൻ ഒഴിഞ്ഞ് മാറിയത് എന്നുമാണ് അനുപമ പറഞ്ഞത്.

ട്രോളുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു, അതിനാല്‍, മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു, എന്റെ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി.ഈ സമയത്ത് എനിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് നിരവധി ആളുകൾ പറയുവാൻ തുടങ്ങി, ഇത് ഞാൻ ഒരു ചലഞ്ച് ആയിട്ടെടുത്തു, ഒരു പുതിയ ഭാഷ പഠിച്ച്‌ ആ ഇന്റസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു.  അങ്ങനെ രണ്ടു തെലുങ്ക് സിനിമ കിട്ടി. അവിടെ നിന്നും ഞാൻ തമിഴിലേക്കും എത്തിച്ചേർന്നു എന്നാണ് അനുപമ ഒരഭിമുഖത്തിൽ പറഞ്ഞത്

Rahul

Recent Posts

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

20 mins ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

2 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

4 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

5 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

5 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

5 hours ago