മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനു ജോസഫ്.അനുവിവ് പൂച്ചകളോടുള്ള ഇഷ്ടം എല്ലാവര്ക്കും അറിയാവുന്നതാണ്.പൂച്ചകൾ തന്റെ മക്കളാണെന്നാണ് അനു പറയുന്നത്.തന്റെ യൂട്യൂബ് ചാനലിൽ ഇവരെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്.പൂച്ചകൾക്ക് വേണ്ടി മാത്രം ഒരു പുതിയ വീട്ടിലേക്ക് മാറിയിരിയ്ക്കുകയാണ് അനു ജോസഫ്. പൂച്ചകൾക്ക് വേണ്ടി ഒരുക്കുന്ന പുതിയ കൂടിനെ കുറിച്ചാണ് അനുവിന്റെ പുതിയ വീഡിയോ. ലോക്ക് ഡൗൺ കാലത്താണത്രെ അനുവിന്റെ പൂച്ച പ്രേമം തുടങ്ങുന്നത്. അന്ന് താമസിച്ചിരുന്ന ചെറിയ വാടക വീട്ടിൽ പൂച്ചകൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തു കൊണ്ട് തുടങ്ങി. പിന്നീട് അംഗ സംഖ്യ കൂടിയപ്പോൾ കുറച്ച് കൂടെ സൗകര്യം ഉള്ള മറ്റൊരു വാടക വീട്ടിലേക്ക് മാറി.
പൂച്ചകളുമായുള്ള ഇങ്ങനെയുള്ള മാറ്റം പ്രയാസമായതിനാലാണ് കുറച്ച് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനെ കുറിച്ച് അനു ആലോചിക്കുന്നത്. അങ്ങനെ വീട് പണി തുടങ്ങി.ഓരോ ഘട്ടം ഘട്ടം ആയിട്ടാണ് വീട് പണി നടക്കുന്നത്.ആദ്യ ഘട്ടം പൂർത്തിയായി.വീട്ടിൽ പൂച്ചകൾക്ക് വേണ്ടി മാത്രം 1200 സ്വകയർഫീറ്റുള്ള ഒരു ഏരിയ ഒരുക്കുകയാണ്. വേണമെങ്കിൽ ഒരു കോടിയുടെ പൂച്ചക്കൂടാണ് എന്ന് പറയാമെന്ന് അനു ജോസഫ് പറയുന്നു.ലോകത്തിലെ തന്നെ നമ്പർ വൺ പൂച്ച കൂട് ആയിരിയ്ക്കും ഇതെന്നാണ് അനുവിന്റെ അവകാശവാദം.പൂച്ചകൾക്ക് വേണ്ടി എസി സൗകര്യം ഒക്കെ കൂട്ടിൽ ഒരുക്കണം എന്നാണ്തീരുമാനം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…