ർ മാജിക്കിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കോംബോ ആണ് തങ്കച്ചൻ വിതുരയുടെയും അനുമോളുടെയും. ഇരുവരും പരുപാടിയിൽ പ്രണയിതാക്കളെ പോലെ പലപ്പോഴും അഭിനയിച്ച് തകർത്തിട്ടുമുണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ കോംബോ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ പരുപാടി കഴിഞ്ഞും ആളുകൾ ഇവരുടെ പേര് പരസ്പ്പരം പറയാറുണ്ട്. തങ്കച്ചനോട് അനുവിനെ കുറിച്ചും അനുവിനോട് തങ്കച്ചനെ കുറിച്ചും തിരക്കാറുണ്ട്. പലപ്പോഴും പല ചോദ്യങ്ങളും യഥാർത്ഥ ജീവിതത്തിൽ ഇരുവരും പ്രണയിതാക്കൾ ആണെന്ന തരത്തിൽ ഉള്ളതാണ്.
എന്നാൽ ഇപ്പോൾ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അനുവിനോട് അവിടെ ഉണ്ടായിരുന്ന ഒരാൾ തങ്കച്ചനെ കുറിച്ച് ചോദിച്ചപ്പോൾ അനുമോൾ ദേക്ഷ്യപെട്ടു മറുപടി പറഞ്ഞത് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പരുപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ പ്രേക്ഷകർ അനുവിനോട് സ്റ്റാർ മാജിക്കിനെ കുറിച്ചും തങ്കച്ചനെ കുറിച്ചും എല്ലാം പ്രേക്ഷകരും ചോദിച്ചു. എന്നാൽ കൂട്ടത്തിൽ ഒരാൾ കളിയാക്കും വിധം ചോദിച്ച ചോദ്യത്തിന് അനുമോൾ ദേക്ഷ്യത്തിൽ ആണ് മറുപടി കൊടുത്തത്. തങ്കച്ചനെ കുറിച്ച് ആളുകൾ ചോദിച്ചപ്പോൾ തങ്കച്ചൻ ചേട്ടൻ ഇപ്പോൾ നാട്ടിൽ ഇല്ലെന്നും ഒരു ഷോയ്ക്ക് വേണ്ടി വിദേശത്തേക്ക് പോയേക്കുകയാണ് എന്നും അനുമോൾ പറഞ്ഞു.
അതിനിടയിൽ ആണ് ഒരാൾ തങ്കച്ചനെ പേടിയാണോ എന്ന് ചോദിക്കുന്നത്. ഈ ചോദ്യം അനുവിനെ പ്രകോപിച്ചു. പേടിയോ? എന്തിനു? അതെന്താണ് ചേട്ടൻ അങ്ങനെ പറഞ്ഞത്? ചേട്ടൻ ഒന്ന് ഇവിടേയ്ക്ക് വരൂ. എന്നിട്ട് എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് ഒന്ന് പറഞ്ഞു തരു. എനിക്ക് തങ്കച്ചൻ ചേട്ടൻ സഹോദരനെ പോലെ ആണ്. ഞങ്ങൾ തമ്മിൽ സഹോദരങ്ങളെ പോലെയാണ്. പിന്നെ ഷോയ്ക്ക് വേണ്ടി പെയർ ആയി അഭിനയിക്കുന്നന്നെ ഉള്ളു. ചേട്ടന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാൻ വലിയ താൽപ്പര്യം ആണല്ലേ, അത് ശരിയല്ല, ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നുമാണ് അനു ദേക്ഷ്യത്തിൽ പറഞ്ഞത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…