സത്യമായിട്ടും അത് എന്റെ ഫോട്ടോകള്‍ തന്നെയാണ്..!! ചാടിയത് ഞാന്‍ തന്നെ..!! – അനുമോള്‍

വ്യത്യസ്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചെത്തിയ നടിയാണ് അനുമോള്‍. സിനിമാ രംഗത്തെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ് ഈ നടി. തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്. ഇതിനോടകം തന്റെ നിരവധി ഫോട്ടോകളും വീഡിയോകളും താരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കടല്‍ തീരത്ത് നിന്ന് വളരെ ഉയരത്തില്‍ ചാടുന്ന താരത്തിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എന്നാല്‍ ഇത് അനുമോള്‍ തന്നെയാണോ എന്നാണ് ചിലര്‍ക്ക് സംശയം ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ അങ്ങനെ സംശയം ചോദിച്ചവര്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് നടി. ചാടുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് നടി സത്യം എന്താണെന്ന് തന്റെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ഫോട്ടോസിന്റെ സത്യാവസ്ഥ ചോദിച്ചവര്‍ക്ക്, സത്യമായും ഞാന്‍ ചാടിയതാണ്. മുന്നേ ഡാന്‍സ് ക്ലാസ്സില്‍ (Dazlers Kadavnthra) workout ഇങ്ങനെ ചെയ്യിക്കാറുണ്ട്.

ഇപ്പൊ health wise കുറച്ചു comfortable ആയി നു തോന്നിയപ്പോ ഒന്നു ചെയ്ത് നോക്കിയതാ.. കുറച്ചുപേര്‍ പറഞ്ഞ പോലെ ട്രീട്‌മെന്റ് ഏല്‍ക്കാന്‍ തുടങ്ങി.. എന്ന് കുറിച്ച താരം, തന്റെ ആരോഗ്യത്തെ നന്നായി നോക്കുന്ന ഡോക്ടര്‍ നിഷാന്തിന് നന്ദിയും അറിയിക്കുന്നുണ്ട്. ഒരു ഡോക്ടര്‍ എന്നതിലുപരി നിങ്ങള്‍ നല്ലൊരു സുഹൃത്ത് കൂടിയാണ് എന്നാണ് നടി പറഞ്ഞിരിക്കുന്നത്.

 

 

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

9 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago