പ്രേമം എന്ന ഹിറ്റ് സിനിമയിൽ കൂടി മലയാളത്തിന് ലഭിച്ച നടിയാണ് അനുപമ, എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അനുപമ മലയാള സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുകയാണ്, അതിന്റെ കാരണം വ്യ്കതമാക്കുകയാണ് താരം ഇപ്പോൾ. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്. പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും അത് കൊണ്ടാണ് മലയാള സിനിമയില്‍ നിന്ന് മാറി നിന്നതെന്നുമാണ് അനുപമ പറയുന്നത്.
സോഷ്യൽ മീഡിയയിൽ എനിക്ക് ജാഡയാണെന്നും അഹങ്കാരം ആണെന്ന് പ്രചരിച്ചു. പ്രേമം സിനിമയുടെ പ്രൊമോഷന് വേണ്ടി ഞാൻ നിരവധി ഇന്റർവ്യൂ കൊടുത്തിരുന്നു, സിനിമയുമായി ബന്ധമില്ലാത്ത ചില ആളുകള്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ എന്നോട് പറഞ്ഞതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്കി. കുറെ കൊടുത്ത് ഞാൻ തന്നെ മടുത്തു, എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ എനിക്ക് റോൾ വളരെ കുറവായിരുന്നു, എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ പബ്ലിസിറ്റി ഉപയോഗിചെന്നാണ്. സിനിമക്കാർ പറഞ്ഞത് പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്.
എന്നാൽ തന്നെ കുറ്റപ്പെടുത്താൻ താല്പര്യപ്പെടുന്നു ആളുകൾ തന്നെ സ്ഥിരമായി തേടിപിടിച്ചു ആക്രമിപ്പിക്കുകയാണെന്നും സിനിമയിൽ അവസരം ലഭിച്ചപ്പോഴേക്കും താൻ മുറുക്കാൻ കട വരെ ഉൽഘടാനം ചെയ്യാൻ നടക്കുകയാണെന്നും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീടിന്റെ അടുത്തുള്ള ചേട്ടൻ ടെയ്ലെറിങ് ഷോപ്പ് ഉൽഘാടനം ചെയ്യാൻ വീട്ടിൽ വന്നു ക്ഷണിച്ചപ്പോൾ അവിടെ പോയതിന്റെ ചിത്രങ്ങൾ നിരത്തിയാണ് ഇത്തരം അധിക്ഷേപങ്ങൾ നടത്തിയത്. അതിനു ശേഷം വനിതാ ദിനത്തിൽ കുട്ടികളുടെ ഒരു പരിപാടിയിൽ താൻ ലെഗിൻസ് ഇട്ടു പോയപ്പോൾ താൻ പാന്റീടാതെ ആണ് പരുപാടിയിൽ പങ്കെടുത്തതെന്നും അതിന്റെ കുറച്ച് ചിത്രങ്ങളും പ്രചരിച്ചു. അതോടെ എന്നെ വിമര്‍ശിച്ചുകൊണ്ടും ആളുകൾ എത്തി. ഇതെല്ലം കേട്ട് ശരിക്കും ഡിപ്രെഷൻ ആയത് കൊണ്ടാണ് മലയാളത്തിൽ നിന്നും താൻ വിട്ട് നിന്നതെന്നും താരം പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…