പൈസയല്ല എനിക്ക് വേണ്ടത് മറിച്ച് നല്ല കഥാപാത്രങ്ങളാണ് എന്ന് പറയുകയാണ് അനുപമ പരമേശ്വരൻ, ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഞാൻ പൈസ നോക്കിയല്ല സിനിമ ചെയ്യുന്നത്, ഞാൻ മിഡ്നെറ്റ് എന്ന ഷോർട് ഫിലിം ഞാൻ ഒരു പണവും മേടിക്കാതയാണ് അഭിനയിച്ചത്. ഞാൻ മലയാളം സിനിമയിൽ എന്താണ് ചെയ്തത് എനിക്ക് വലിയൊരു തുക ഡിമാന്റ് ചെയ്യാനായി. അന്യ ഭാഷക്കാർക്ക് പോലും മലയാളം സിനിമ ഡബ്ബ് ചെയ്ത് കാണാൻ ഇഷ്ടമല്ല.
ഞാൻ അവിടെ ഷൂട്ടിന് ചെല്ലുമ്പോൾ എനിക്ക് കൊണ്ട് വരുന്ന റഫ്രൻസുകൾ മലയാളം സിനിമയുടേതാണ്, അവർക്ക് നമ്മുടെ മലയാളം സിനിമ നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. നമ്മുടെ മലയാളം സിനിമ അത്രക്ക് വളന്നിരിക്കുന്നു. മലയാളം സിനിമയെ ഇന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്നത്, അടുത്തത് എന്താണ് എന്ന രീതിയിലാണ്. പാൻ ഇന്ത്യ എന്ന് പറയേണ്ട ആവിശ്യം ഇല്ല, അവിടെ മലയാളം സിനിമ എല്ലാം തന്നെ പാൻ ഇന്ത്യൻ സിനിമയാണ് എന്നാണ് അനുപമ കൂട്ടിച്ചേർത്തത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…