അനുപമ പരമേശ്വരന് നായികയാകുന്ന പുതിയ ചിത്രം ’18 പേജെസിലെ പുതിയ ഗാനം പുറത്ത്. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ചിമ്പുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘വരിശ്’ എന്ന ചിത്രത്തിന് ശേഷം ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ചിമ്പു പാടിയ ഗാനം പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം എ വസന്താണ് നിര്‍വഹിക്കുന്നത്. ചിത്രം ഡിസംബര്‍ 23നാണ് തിയറ്ററുകളില്‍ എത്തുന്നത്.
‘കാര്‍ത്തികേയ 2′ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരന് അഭിനയിക്കുന്ന ചിത്രമാണ് ’18 പേജെസ്’. അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്ക് സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
അനുപമ പരമേശ്വരന്റെ ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും. സതീഷ് ബാബു സംവിധാനം ചെയ്യുന്ന ‘ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ്. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാവും ചിത്രം ഡയറക്ട് റിലീസ് ചെയ്യുന്നത്.
ജയം രവി നായകനായ ‘സൈറണി’ലും അനുപമ പരമേശ്വരന് പ്രധാന കഥാപാത്രമാവുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി ഭാഗ്യരാജ് ആണ്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…