ബോളിവുഡിലെ പ്രിയ താരദമ്പതികൾ ആണ് അനുഷ്കയും വിരാടും, ഇരുവർക്കും കുഞ്ഞ് ജനിക്കുവാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് അനുഷ്ക പുറത്ത് വിട്ടത്, പിന്നാലെ വാരത്ത ഏറെ വൈറലായിരുന്നു. ഇരുവരും തങ്ങള്‍ ഒന്നിച്ചുള്ള ഹൃദ്യമായ ഒരു ചിത്രം പങ്കുവച്ചാണ് കോലി സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.എന്നാലിപ്പോൾ അനുഷ്ക ധരിച്ചിരുന്ന വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം.
കറുപ്പില്‍ വെള്ള ഡോട്ടുകള്‍ പ്രിന്റ് ചെയ്ത ഡ്രസ് ആണ് അനുഷ്ക ധരിച്ചിരിക്കുന്നത്. ഫുള്‍ സ്ലീവും റഫിള്‍ ഡീറ്റൈയ്ലിങ്ങുമുള്ള ഈ വസ്ത്രം ലൊസാഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലേബല്‍ നിക്കോളസില്‍ നിന്നുള്ളതാണ് എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്ബോള്‍ ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാന്‍ പാകത്തില്‍ ഇലാസ്റ്റിക്കും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. 45,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില എന്നത്. ആക്സസറീസ് ധരിക്കാതെ, മേക്ക്പ് ഒഴിവാക്കി ഫ്രഷ് ഫെയ്സ് ലുക്കിലാണ് അനുഷ്ക ചിത്രത്തില്‍ പോസ് ചെയ്യുന്നത്.
ഞങ്ങൾ ഇനി മൂന്നാണ്, മാർച്ചിൽ ആലിങ്ങെത്തും എന്ന് പറഞ്ഞാണ് അനുഷ്കയും വിരാടും എത്തിയിരുന്നത്. താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവതി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തിയത്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…