ദേവസേന എന്ന കേൾക്കുമ്പോൾ മനസിൽ എത്തുക തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ്. ബാഹുബലി എന്ന ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രത്തമ അവർ അത്രയേറെ മനോഹരമാക്കിയിരുന്നു. ചിത്രത്തിലെ നായകനായ പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന് സിനിമ റിലീസായ നാളുമുതൽ പറയുന്ന കാര്യമാണ്. മറ്റൊന്നുമല്ല സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി അതിഗംഭിരമായിരുന്നു. അവർ ജീവിത്ത്തിലും ഒന്നിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം
പലപ്പോഴും അനുഷ്ക ഷെട്ടിയും പ്രഭാസും വിവാഹിതിരാകാൻ പോകുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തന്റെ ക്രഷ് ആരാണ് എന്ന് വെളിപ്പെടുത്തുകയാണ് അനുഷ്ക ഷെട്ടി. അതൊരു ക്രിക്കറ്റ് താരമാണ് എന്നാണ് അനുഷ്ക വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്ക തുറന്ന പറഞ്ഞിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം മുന്നെയും താര്ം വളിപ്പെടുത്തിയിരുന്നു.’നിശബ്ദം’ ആണ് അനുഷ്ക ഷെട്ടി നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം.ഹേമന്ത് മധുകർ ആണ് ചിത്രം സംവിധാനം ചെയ്തത്.മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…