2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. ഒരിക്കൽ മലയാളത്തിന്റെ സുന്ദരിയായ താരമാണ് അനുസിത്താര എന്ന് നേരത്തെ ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്.
ഈ ലോക്കഡോൺ കാലത്ത് അനുസിത്താര സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ അനുസിത്താര പങ്കുവെച്ച ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്, വീഡിയോയിൽ തന്റെ ഏദൻ തോട്ടമാണ് അനു പങ്കുവെക്കുന്നത്. തന്റെ വീട്ടുമുറ്റത്തെ കുളവും തന്റെ പൂന്തോട്ടവും എല്ലാം ആരാധകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് താരം ഒരു വീഡിയോ ചെയ്തിരുന്നു. താരത്തിന്റെ ഭർത്താവായ വിഷ്ണു തന്നെയാണ് ഫോൺ ക്യാമറയിൽ ഇത് ഷൂട്ട് ചെയ്തത്. അമ്പഴങ്ങ, പേരയ്ക്ക, റമ്പൂട്ടാൻ, ചെറുനാരങ്ങ, ബ്രസീലിയൻ സപ്പോട്ട, പുളി പേരക്ക, ചാമ്പയ്ക്ക, തണ്ണിമത്തൻ. ഇങ്ങനെ നിരവധി പഴിങ്ങളാണ് അനുവിന്റെ ഏദൻ തോട്ടത്തിൽ ഉള്ളത്.
വീഡിയോയുടെ അവസാനം അനുസിത്താര വിഷ്ണുവിന്റെ എയർ ഗൺ എടുത്ത് കാണിക്കുന്നത്, എന്നാൽ അതിൽ വെടിയുണ്ട നിറക്കുവാൻ അനു നോക്കിയപ്പോൾ പരാജയപ്പെടുക ആയിരുന്നു. അവസാനം വിഷ്ണുവാണ് അത് നിറച്ച് കൊടുത്തത്. പിന്നീട് വിഷ്ണു ലോഡ് ചെയ്തു നൽകിയ തോക്കിൽ വെടിയുതുർക്കുന്ന അനുസിത്താരയെ കാണിച്ച് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. അനുവിന്റെയും ഭർത്താവ് വിഷ്ണുവിന്റെയും ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
കടപ്പാട് : Anu Sithara
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…