അടുത്ത ജന്മത്തിൽ എനിക്ക് ആ താരത്തിന്റെ ഭാര്യ ആകണം

ലാൽ ജോസിന്റെ സംവിധാനമികവിൽ 2012-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഡയമണ്ട് നെക്ലസിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് അനുശ്രീ.ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി അനുശ്രീ നായര്‍ എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്, ആ ചിത്രത്തിൽ തനി നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ വളരെ വേഗത്തിലായിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കിയത്. വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.

anusree1

ഇപ്പോൾ അനുശ്രീ പറഞ്ഞ തന്റെ ഒരു ആഗ്രഹമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, അനുശ്രീയ്ക്ക് വളരെ പ്രിയപ്പെട്ട താരമാണ് നടൻ സൂര്യ, സൂര്യ ജ്യോതിക ജോഡികൾ തനിക്ക് വളരെ ഇഷ്ടമാണെന്ന് അനുശ്രീ പലതവണ പറഞ്ഞിട്ടുണ്ട്, അടുത്ത ജന്മത്തിൽ തനിക്ക് ജ്യോതിക  എന്നാണ് അനുശീ പറയുന്നത്, ജ്യോതികയായി ജനിച്ചാൽ മാത്രം പോരാ, സൂര്യ തന്നെ ജ്യോതികയെ വിവാഹം കഴിക്കണം എന്നും അനുശ്രീ പറയുന്നു. താന്‍ ജ്യോതിക ആയതിനു ശേഷം സൂര്യ വേറെ പോയി വിവാഹം കഴിച്ചത് കൊണ്ട് കാര്യം ഇല്ലന്നും അനുശ്രീ വ്യക്തമാക്കുന്നു.

അടുത്തിടെ അനുശ്രീ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു, വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല, എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും കുറച്ച് നാള്‍ കൂടി ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹമെന്നും അനുശ്രീ വ്യക്തമാക്കുന്നു.വിവാഹം എന്നത് ഏറ്റവും വലിയ ഒരു ഉത്തരവാദിത്വമാണ്.വിവാഹ കഴിഞ്ഞ് ഭർത്താവുണ്ട്. ദാമ്പത്യജീവിതത്തതിനെ അത്ര എളുപ്പമായിട്ട് കാണുന്ന ഒരാളല്ല താനെന്നും താരം പറയുന്നു. വിവാഹം കഴിക്കുകയാണെങ്കിൽ അതൊരു ഒരു പ്രണയ വിവാഹമായിരിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിൽ പ്രാവർത്തികമാകാൻ ഒട്ടും താല്‍പര്യമില്ല. നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷന്‍ എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം. നമ്മളെ ബഹുമാനിക്കുന്ന ഒരാളായിരിക്കണമെന്ന് അനുശ്രീ വളരെ വ്യക്തമായി തന്നെ പറയുന്നു.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago