അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി! മമ്മൂട്ടിയുടേയും,മോഹൻലാലിന്റേയും ഊഴം കഴിഞ്ഞോന്ന് ആരാധകർ

മലയാള സിനിമയിലെ അഭിനയ വിസ്മയങ്ങളായ മോഹൻലാലിനെയും, മമ്മൂട്ടിയെയും നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്യ്ത സംവിധായകൻ ആണ് അൻവർ റഷീദ്, ഇപ്പോൾ സംവിധായകന്റെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയാണ് നായകനായി എത്തുന്നത്, ചിത്രം നിർമിക്കുന്നത് ആർ ഡി എക്സ് നിർമാതാവ് സോഫിയ പോൾ. നിർമാതാവിന്റെ പത്താമത്തെ പ്രൊജക്റ്റ് ആണിത്. മമ്മൂട്ടി ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കു കടന്നു വന്ന സംവിധയകാൻ ആയിരുന്നു അൻവർ റഷീദ്

അൻവറിന്റെ ആദ്യ സിനിമ ആണെങ്കിൽ പോലും രാജമാണിക്യം വലിയ ഹിറ്റോട് വിജയിച്ചിരുന്നു, പ്രേക്ഷകർ ഇതുവരെയും കാണാത്ത ഒരു ലുക്കിലാണ് ഈ ചിത്രത്തിൽ മമ്മൂട്ടി കാണപ്പെട്ടത്, അതിനു ശേഷം സംവിധയകന്റെ അടുത്ത ചിത്രമായിരുന്നു മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ

അതും ബോക്സ്ഓഫീസിൽ വൻഹിറ്റ്‌ ആയിരുന്നു നേടിയത്, അതുകൊണ്ടു തന്നെ അൻവർ റഷീദ് സൂപ്പർ സംവിധായകൻ എന്ന പേരും പ്രേക്ഷകർ കൊടുത്തു, പിന്നീട് അൻവർ സംവിധാനം ചെയ്യ്ത ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റ് ചിത്രങ്ങൾ തന്നെ ആയിരുന്നു. ഇപ്പോൾ അൻവറിന്റെ അടുത്ത ചിത്രത്തിൽ നടൻ സുരേഷ് ഗോപി എത്തുകയാണ്. എന്നാൽ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നുമാണ് റിപോർട്ടുകൾ പറയുന്നത്, അൻവറിന്റെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപി എന്നറിഞ്ഞതോടെ ആരാധകർ ചോദിക്കുന്നത് മോഹൻലാൽ,മമ്മൂട്ടി ഊഴം കഴിഞ്ഞോ എന്നാണ്.

 

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago