സിനിമയിൽ അടികൊള്ളുമ്പോൾ താൻ ഓരോ നടൻമാരുടെയും റിയാക്ഷനുകൾ കാണാറുണ്ട് അതിൽ ബെറ്റർ എന്ന് തോന്നിയിട്ടുള്ളത് ആസിഫ് അലിയുടെ ആണെന്ന് നടി അപർണ്ണ ബാലമുരളി പറയുന്നു, ശരിക്കും അങ്ങനെയുള്ള സമയത്തു റിയാക്ഷൻ മുഖത്തു കൊണ്ടുവരാൻ വലിയ പ്രയാസം ആണ്, ഇതിനെ കുറിച്ച് ഒരിക്കൽ ആസിഫിക്കയോട് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നത് അത് മുഖത്തു വരുത്താൻ വലിയ പാടാണ് എന്നാൽ തനിക്കു യാഥാർത്ഥത്തിലും അടി കിട്ടിയിട്ടുണ്ടെന്നു പറഞ്ഞിരുന്നു അപർണ്ണ പറയുന്നു.
2018 എന്നചിത്രത്തിൽ ആസിഫിക്കയുടെ അടി സീൻ കാണാൻ വളരെ രസം ആയിരുന്നു അതിനെ കുറിച്ച് ഞാൻ ആസിഫിക്കയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ആ ചിത്രത്തിൽ അടി കിട്ടുന്ന സീനിൽ തനിക്ക് യഥാർത്ഥത്തിൽ കിട്ടുന്നതാണ് എന്ന്.
ആ സീൻ കണ്ടാൽ അറിയാം ഒരു രക്ഷയുമില്ലാത്ത സീൻ തന്നെയാണ് എന്ന്. എങ്ങനെ ഒരു ക്യമറക്കു മുന്നിൽ വെച്ച് ഇങ്ങനെ ആക്ഷനിൽ റിയാക്റ്റ് ചെയ്യാൻ കഴിയുന്നു, അതിൽ അദ്ദേഹത്തിന് അടി കിട്ടിയപ്പോൾ ഞാൻ തന്നെ അത് കണ്ടു വിറച്ചു പോയി അപർണ്ണ പറയുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…