നടി അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അപര്‍ണ തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചത്. അപര്‍ണ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ സിനിമാ രംഗത്തെ നടിയുടെ സുഹൃത്തുക്കളും മറ്റ് ആരാധകരും കമന്റുകള്‍ അറിയിച്ച് എത്തുകയാണ്.
പ്രത്യേകമായി സ്റ്റൈലിംഗ് ചെയ്തിരിക്കുന്ന വസ്ത്രം അണിഞ്ഞാണ് അപര്‍ണ ഇത്തവണ എത്തിയിരിക്കുന്നത്. വസ്ത്രത്തിന് ഇണങ്ങുന്ന ആഭരണങ്ങളും നടി ധരിച്ചിട്ടുണ്ട്. സാള്‍ട്ട് സ്റ്റുഡിയോയില്‍ നിന്നുള്ള വസ്ത്രങ്ങളാണ് അപര്‍ണ ധരിച്ചിരിക്കുന്നത്. നിഖിത നിരഞ്ജനാണ് ബോള്‍ഡ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ കാണപ്പെട്ട അപര്ണയ്ക്ക് വേണ്ടി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സൗന്ദര്യയാണ് താരത്തിന്റെ ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.
മേക്കപ്പ് ആന്‍ഡ് ഹെയര്‍ ബൈ ജിയില്‍ നിന്നാണ് താരം ഈ മേക്കപ്പും ഹെയര്‍ സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്. അപര്‍ണ ഈ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചതോടെ നടിമാരായ നിരഞ്ജന അനൂപ്, നിഖില വിമല്‍, രചന നാരായണന് കുട്ടി എന്നിവര്‍ കമന്റുകള്‍ അറിയിച്ച് എത്തി. അപ്പു എന്ന് പ്രിയപ്പെട്ടവര്‍ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ ഫോട്ടോകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് കൂടി സ്വന്തമാക്കിയ അപര്‍ണയുടെ ഒരുപാട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.. അതില്‍ ഓരോ സിനിമയ്ക്കായും വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…