നാടന്‍ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് അപര്‍ണ ബാലമുരളി. സൂര്യയ്ക്കൊപ്പം അഭിനയിച്ച സുരറൈ പോട്ര് എന്ന ചിത്രവും അപര്ണയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കി കൊടുത്തത്. ഉണ്ണിമുകുന്ദനും അപര്‍ണ്ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നടിയിപ്പോള്‍. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് സിനിമയുടെ ചിത്രീകരണത്തിനിടെ നടിയക്ക് ദേഹാസ്വാസ്ഥ്യം വന്നതോടെ ഷൂട്ടിംഗ് മാറ്റിവെച്ചു എന്നാണ്.
പൊള്ളാച്ചിയിലെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് അപര്‍ണ്ണ ചെറുതോണിയിലെത്തിയത്. ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും അപര്‍ണ്ണയ്ക്ക് ജലദോഷം പിടിപെട്ടിരുന്നു. പിന്നാലെ കടുത്ത ശരീരവേദനയും വന്നു. തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായിരുന്നു.ദേഹാസ്വാസ്ഥ്യത്തോടെ ഷൂട്ടിംഗില്‍ തുടരാനാവില്ലെന്ന് വന്നതോടെയാണ് നടി ഷൂട്ടിംഗ് അവസാനിപ്പിച്ച് പോയത്. ജനുവരി 10 ന് ഷൂട്ടിംഗ് പുനരാരംഭിക്കും.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…