നടി അപർണ വിനോദ് വിവാഹിതയായി. വരൻ കോഴിക്കോട് സ്വദേശി റിനിൽ രാജ് ആണ്, വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്, കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇരുവരുടയും വിവാഹ നിസ്ചയം നടന്നിരുന്നത്. ഞാൻ നിന്നോട് കൂടെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമ അഭിനയ മേഖലയിൽ എത്തിയത്,
കോഹിനൂർ എന്ന ആസിഫ് അലിയുടെ ചിത്രത്തിൽ ആയിരുന്നു അപർണ്ണ നായിക ആയി എത്തിയിരുന്നത്. എന്നാൽ താരം വിജയ് ചിത്രമായ ‘ഭൈരവ’ യിലും ഒരു മെഡിക്കൽ സ്റ്റുഡന്റ് വേഷത്തിൽ എത്തിയിരുന്നു. ഭരത് നായകൻ ആയ നടുവൻ എന്ന തമിഴ് ചിത്രത്തിൽ ആണ് അപർണ്ണ അവസാനമായി അഭനയിച്ചിരുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…