സമൂഹത്തിന് പുത്തൻ സന്ദേശങ്ങൾ നൽകി ‘ജോക്കറും അപ്പൂപ്പനും’ എത്തി, ചിത്രങ്ങൾ വൈറൽ ആകുന്നു

ഏറെ നാളത്തെ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ഫോട്ടോഗ്രാഫര്‍ ഗോകുല്‍ ദാസിന്റെ ഫോട്ടോഗ്രാഫി ആവിഷ്‌കാരം പുറത്തിറങ്ങി 14 ഫോട്ടോകളിലൂടെയാണ് ഗോകുല്‍ സമൂഹത്തിന്റെ ഇന്നത്തെ ചിത്രം വരച്ചുകാട്ടുന്നതും അതിന് മറുപടി നല്‍കുന്നതും ‘ജോക്കറും അപ്പൂപ്പനും’ എന്ന പേരില്‍ സമൂഹത്തിന് പുത്തന്‍ സന്ദേശങ്ങള്‍ നല്‍കിയാണ് ഫോട്ടോകള്‍ ഒരുക്കിയിരിക്കുന്നത്. കാലത്തെ അതിജീവിച്ചു ഇവനും എത്തുകയാണ് ഇവനെ കാലം ‘ജോക്കര്‍ ‘ എന്ന് അടയാളപ്പെടുത്തുന്നു ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും അവനെത്തുന്നു എന്നാണ് ജോക്കറിന് നല്‍കിയ ആമുഖം. സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സഹനത്തിന്റെയും, മാഹാത്മ്യവും, വരവും അറിയിക്കാന്‍ ഇക്കൊല്ലവും അപ്പൂപ്പന്‍ എത്തുകയാണെന്ന് കുറിച്ച്‌ കൊണ്ടാണ് ഒന്നാമത്തെ ചിത്രെ പങ്കുവെച്ചിരിക്കുന്നത്.

 

 

ഓരോ മനുഷ്യന്റെ ഉള്ളിലുമുണ്ട് ഒരു ജോക്കര്‍ എന്നും അവന്‍ ചിരിപ്പിക്കും ഗതികെട്ടാല്‍ അവന്‍ പ്രതികരിക്കുമെന്നും ഗോകുല്‍ കുറിച്ചു. ഈ ‘അപ്പൂപ്പന്‍’ കാലത്തിന്റെ പ്രതീകമാണെന്നും പറയുന്നു. എപ്പോള്‍ വേണമെങ്കിലും പ്രതികരിക്കും അതുറപ്പ്, ഒരു തിരിച്ചു വരവ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകും, പ്രതീക്ഷയുടെ ചിറകടിയൊച്ചകള്‍ വിദൂരമല്ലെന്നും കുറിച്ചുകൊണ്ടാണ് ഗോകുല്‍ അവസാന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

 

മയക്കുമരുന്നും മറ്റ് ദുശ്ശീലങ്ങളുടെ പിറകെ പോകുന്ന കുട്ടികള്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കുന്നതും നല്ല സന്ദേശം പകരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമങ്ങള്‍ നടത്തുന്നവരെയും അപ്പൂപ്പനും ജോക്കറും വെറുതേ വിടുന്നില്ല. ഓരോ മനുഷ്യന്റെ ഉള്ളിലുമുണ്ട് ഒരു ജോക്കര്‍ എന്നും അവന്‍ ചിരിപ്പിക്കും ഗതികെട്ടാല്‍ അവന്‍ പ്രതികരിക്കുമെന്നും ഗോകുല്‍ കുറിച്ചു.

 

ഈ ‘അപ്പൂപ്പന്‍’ കാലത്തിന്റെ പ്രതീകമാണെന്നും പറയുന്നു. ഹെല്‍മെറ്റ് ധരിക്കണമെന്ന സന്ദേശും നല്‍കുകയും ഡല്‍ഹിലെ വായു മലിനീകരണത്തെ ഓര്‍മ്മിപ്പിച്ച്‌ മരങ്ങള്‍ നട്ടുവളര്‍ത്താനും അപ്പൂപ്പനും

 

 

ജോക്കറും നമ്മെ പഠിപ്പിക്കുന്നു. റോഡിലെ കുഴികളില്‍പ്പെട്ട് അപകടങ്ങളുണ്ടാവാനുള്ള സാധ്യതയും ഫോട്ടോകളില്‍ വ്യക്തമാക്കുന്നുണ്ട്.

Rahul

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

24 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

26 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

53 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

16 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago