ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാറൂഖ് ഖാന് ചിത്രം പത്താന് തിയേറ്ററുകളിലെത്തിയിരിക്കുകയാ
ബഹിഷ്കരിക്കാന്‍ പറഞ്ഞാല്‍ പറഞ്ഞവന്റെ അടിച്ച് അണ്ണാക്കില്‍ കൊടുത്ത പാരമ്പര്യത്തിന്റെ പേരാണ് മലയാളി….
ചരിത്രത്തിലാദ്യമായി ഒരു ഹിന്ദി സിനിമക്ക് വണ്ടൂര്‍ ഹരിഹര്‍ ഫിലിം സിറ്റിയിലൊക്കെ എക്സ്ട്രാ ഷോസ്.
ജോണും, ഷാരൂഖും, ദീപികയും പിന്നെ ഉള്ള ഒരു സസ്പെന്‍സ് സൂപ്പര്‍സ്റ്റാറും പൂണ്ടു വിളയാടിയ സിനിമ. ലോജിക്കിനെ മടക്കി തൂക്കി പോക്കറ്റില്‍ വക്കാം. High voltage entertainment movie എന്ന് ചുരുക്കത്തില്‍ പറയാം. അനാവശ്യ ഗാനങ്ങളോ, ചളി കോമഡികളോ ഇല്ല എന്നത് ഹിന്ദി സിനിമയില്‍ അത്യപൂര്‍വ്വമാണ്. ആ അത്യപൂര്‍വ്വത ഈ സിനിമയെ ഒന്നുകൂടി ഫാസ്റ്റാക്കി. എന്തായാലും പത്ത് കോടിക്കടുത്ത് കേരളത്തില്‍ നിന്നും പത്താന് വാരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ റെക്കോര്‍ഡ് കാഴചക്കാരാണ് പത്താന് ട്രെയിലറിന് ലഭിച്ചത്. ദീപികയുടെ കാവി ബിക്കിനിയുടെ പേരിലാണ് ചിത്രം വിവാദത്തിലിടം പിടിച്ചത്. ബഹിഷ്കരണാഹ്വാനവും ഷാരൂഖ് ഖാനെതിരെ വധ ഭീഷണി വരെ ഉയര്‍ന്നിരുന്നു. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സ് ഒരുക്കുന്ന ചിത്രമാണ് പത്താന്. വാര്, ടൈഗര്‍ എന്നിവയാണ് യഷ് രാജ് സ്പൈ യൂണിവേഴ്സ് ഒരുക്കിയിട്ടുള്ള മറ്റ് സിനിമകള്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്. നാല് വര്‍ഷത്തിന് ശേഷം ഷാരുഖ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പത്താന്. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യാണ് അവസാനം തിയ്യേറ്ററിലെത്തിയ ഷാരൂഖ് ചിത്രം.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…